സെന്റ്ഓഫ് കളറാക്കാന്‍ ആഢംബര കാര്‍ വാടകക്കെടുത്ത് അഭ്യാസപ്രകടനം. കാര്‍ അധ്യാപകര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു
പത്തനംതിട്ട: സ്‌കൂള്‍ ഗ്രൗണ്ടില്‍ യുവാക്കള്‍ അഭ്യാസപ്രകടനം നടത്തിയ ആഢംബര കാര്‍, അധ്യാപകര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. പത്തനംതിട്ട കോന്നി റിപ്പബ്ലിക്കന്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് സെന്റ് ഓഫ് കളറാക്കാന്‍ ആഢംബര കാര്‍ വാടകയ്ക്ക് എടുത്തത്. ഇന്നാണ് റിപ്പബ്ലിക്കന്‍ സ്‌കൂളിലെ പത്താം…