Category: ലേറ്റസ്റ്റ് ന്യൂസ്

Auto Added by WPeMatico

ശ്രീശങ്കര കപ്പ് വോളിബോൾ ടൂർണമെന്റ് : സെന്റ് ജോർജ് കോളേജ് അരുവിത്തറ ജേതാക്കൾ

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ കായിക വിദ്യാഭ്യാസ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കാലടി മുഖ്യക്യാമ്പസിൽ സംഘടിപ്പിച്ച ശ്രീശങ്കര കപ്പിന് വേണ്ടിയുള്ള ഓൾ കേരള ഇൻറർകോളേജിയേറ്റ് വോളിബോൾ ടൂർണമെന്റിൽ സെന്റ് ജോർജ് കോളേജ് അരുവിത്തറ ജേതാക്കളായി. സി.എം. എസ്. കോളേജ്, കോട്ടയം രണ്ടാം സ്ഥാനം…

ആമസോണിന് ഭീമന്‍ പിഴയിട്ട് ഡല്‍ഹി ഹൈക്കോടതി. 340 കോടി പിഴ ചുമത്തിയത് ട്രേഡ്മാര്‍ക്ക് വ്യവസ്ഥ ലംഘിച്ചെന്ന പരാതിയിൽ

ഡല്‍ഹി: ആഗോള ഓണ്‍ലൈന്‍ റീട്ടൈല്‍ ശ്യംഖലയായ ആമസോണിന് 340 കോടി പിഴ ചുമത്തി ഡല്‍ഹി ഹൈക്കോടതി. ട്രേഡ്മാര്‍ക്ക് വ്യവസ്ഥ ലംഘിച്ചെന്ന ആഡംബര വസ്ത്ര ബ്രാന്‍ഡായ ബെവര്‍ലി ഹില്‍സ് പോളോ ക്ലബിന്റെ പരാതിയിലാണ് നടപടി. ബെവര്‍ലി ഹില്‍സ് പോളോ ക്ലബിന്റെ ലോഗോയ്ക്ക് സമാനമായ…

ആലുവ സബ്ജയിലില്‍ ലഹരി കേസിലെ പ്രതികള്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ മര്‍ദ്ദിച്ചു.  ഭക്ഷണം വിളമ്പുന്ന സമയത്ത് ഒച്ചപ്പാടുണ്ടാക്കിയ യുവാവിനെ സൂപ്രണ്ടിന്റെ അടുത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോഴായിരുന്നു അക്രമം

കൊച്ചി: ആലുവ സബ്ജയിലില്‍ ലഹരി കേസിലെ പ്രതികള്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ മര്‍ദ്ദിച്ചു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. അങ്കമാലി ലഹരി കേസിലെ പ്രതികളായ അഫ്‌സല്‍ ഫരീദ്, ചാള്‍സ് ഡെനിസ്, മുഹമ്മദ് അസാര്‍, മുനീസ് മുസ്തഫ എന്നിവര്‍ ചേര്‍ന്നാണ് അസി. പ്രിസന്‍ ഓഫീസര്‍…

നബാര്‍ഡിന്റെ ഗ്രേഡിങ് പ്രകാരം കേരള ബാങ്ക് ബി ഗ്രേഡിലേക്ക് ഉയര്‍ത്തപ്പെട്ടു.  50,000 കോടി രൂപ വായ്പ നല്‍കുന്ന സംസ്ഥാനത്തെ 5 ബാങ്കുകളില്‍ ഒന്നായി കേരള ബാങ്ക് മാറിയതായി മന്ത്രി വി എന്‍ വാസവന്‍

തിരുവനന്തപുരം: 2023 - 24 സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ കേരള ബാങ്കിന് വന്‍ മുന്നേറ്റം. നബാര്‍ഡിന്റെ ഗ്രേഡിങ് പ്രകാരം കേരള ബാങ്ക് ബി ഗ്രേഡിലേക്ക് ഉയര്‍ത്തപ്പെട്ടു. 50,000 കോടി രൂപ വായ്പ നല്‍കുന്ന സംസ്ഥാനത്തെ 5 ബാങ്കുകളില്‍ ഒന്നായി കേരള ബാങ്ക്…

‘സാധാരണക്കാർക്കും എയർ കണ്ടീഷൻ ബസ്സിൽ യാത്ര ചെയ്യാം, ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം കൊടുത്തു തുടങ്ങും; പെൻഷനും കൃത്യമായി നൽകും, കെ.എസ്.ആർ.ടി.സിയിൽ വരുന്നത് ഒട്ടേറെ മാറ്റങ്ങൾ’ : മന്ത്രി കെ.ബി. ഗണേഷ് കുമാർ

കോട്ടയം: കെ.എസ്.ആർ.ടി.സി. മാറ്റത്തിന്റെ പാതയിലാണെന്ന് ഗതാഗത മന്ത്രി കെ.ബി . ഗണേഷ് കുമാർ പറഞ്ഞു. ചങ്ങനാശ്ശേരിയിൽ പുതുതായി നിർമ്മിക്കുന്ന കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒട്ടേറെ മാറ്റങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ തന്നെ ജീവനക്കാർക്ക്…

പകുതി വിലയ്ക്ക് വണ്ടിനല്‍കാമെന്ന് കബളിപ്പിച്ച് സാധാരണക്കാരില്‍ നിന്ന് 1000കോടി തട്ടിയ കേസില്‍ ആനന്ദകുമാറിന് കുടപിടിച്ച് പോലീസ്. മുന്‍കൂര്‍ ജാമ്യക്കേസില്‍ കോടതി 3വട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് നല്‍കാതെ ഒത്തുകളി. പോലീസ് റിപ്പോര്‍ട്ടില്ലാതെ കോടതിക്ക് കേസ് പരിഗണിക്കാനാവില്ല. കള്ളക്കളി തുടര്‍ന്ന് കണ്ണൂര്‍ പോലീസ്. തട്ടിപ്പിന്റെ സൂത്രധാരന്‍ ആനന്ദകുമാറിന് ഒളിവില്‍ സുഖവാസം. സ്വാധീനമുള്ളവര്‍ക്ക് വേണ്ടി നാണംകെട്ട കളികളിച്ച് പോലീസ്

തിരുവനന്തപുരം: കേരളമാകെ നടത്തിയ 1000കോടിയുടെ പകുതിവില തട്ടിപ്പു കേസില്‍ സായിഗ്രാമം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാറിനെ രക്ഷിക്കാന്‍ നാണംകെട്ട കളിയുമായി പോലീസ്. ആന്‍ന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ആവശ്യപ്പെട്ട റിപ്പോര്‍ട്ട് 3തവണയും നല്‍കാതെയാണ് രക്ഷിക്കാനുള്ള കള്ളക്കളി. മുന്‍കൂര്‍ ജാമ്യാപേക്ഷ മാര്‍ച്ച് നാലിലേക്ക്…

കോണ്‍ഗ്രസിന്‍റെ തെരെഞ്ഞെടുപ്പ് തന്ത്രജ്ഞൻ കനഗോലുവിൻെറ ടീമിലും ചാരന്മാരോ ? പുതിയ കെപിസിസി അധ്യക്ഷന്മാരുടെ പേരുകള്‍ നിര്‍ദേശിച്ച് റിപ്പോര്‍ട്ട് നൽകിയ കനഗോലുവിൻെറ ടീമില്‍ നിന്നും വാര്‍ത്തകള്‍ ചോരുന്നുവെന്നും ഇടത് കേന്ദ്രങ്ങളുമായി ഇവര്‍ക്കുള്ള അഭേദ്യ ബന്ധവും ചൂണ്ടിക്കാട്ടി ചാരനെ കൈയ്യോടെ ‘പൊക്കി’ നേതാക്കള്‍. പ്രസിഡന്‍റ് പാനല്‍ ചോര്‍ത്തിയതും മുന്‍ മാധ്യമപ്രവര്‍ത്തകനായ ‘ചാരന്‍’

കോട്ടയം: കോൺഗ്രസിൻെറ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിൻെറ റിപോ‍ർട്ടിൻെറ അടിസ്ഥാനത്തിൽ കെ.പി.സി.സി അധ്യക്ഷനെ അടക്കം മാറ്റി അഴിച്ചുപണി നടത്താനിരിക്കെ കനഗോലുവിൻെറ സംഘംഗങ്ങളെ കുറിച്ചുതന്നെ കോൺഗ്രസിൽ സംശയങ്ങളുയരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ കോൺഗ്രസിനെ രാഷ്ട്രീയമായും സംഘടനാപരമായും സജ്ജമാക്കുന്ന ജോലി ഏറ്റെടുത്തിരിക്കുന്ന കനഗോലു…

കൊല്ലത്തെ ആഴക്കടലിൽ മണൽ ഖനനം നടത്തിയാൽ ഭവിഷ്യത്ത് ഗുരുതരമെന്ന മുന്നറിയിപ്പുമായി കേരള സർവകലാശാല. കടലിൽ മത്സ്യങ്ങളുടെയും ജീവികളുടെയും വംശനാശമുണ്ടാവും. പവിഴപ്പുറ്റുകൾ ഇല്ലാതാവും. പാറക്കെട്ടുകൾ തകരുന്നത് അതിശക്തമായ മണ്ണൊലിപ്പുണ്ടാക്കും. ശക്തമായ തിരമാലകൾക്കും കൊടുങ്കാറ്റുകൾക്കും ഇടയാക്കും. തീരശോഷണം കൂടും. ഖനനം സമുദ്ര ആവാസ വ്യവസ്ഥകളെ നശിപ്പിക്കുമെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: കൊല്ലം തീരത്ത് കടൽ മണൽ ഖനനം നടത്താനുള്ള കേന്ദ്രസർക്കാർ നീക്കം വൻ വിവാദമായിരിക്കെ, അപകട സാദ്ധ്യതാ മുന്നറിയിപ്പുമായി കേരള സർവകലാശാലയുടെ പഠനറിപ്പോർട്ട്. ഖനനം സമുദ്ര ആവാസ വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നും ഖനന നീക്കം ഉടനടി നിർത്തണമെന്നും സർവകലാശാല മുന്നറിയിപ്പ് നൽകുന്നു.…

അർബുദത്തെ അകറ്റാനുള്ള ജനകീയ ക്യാമ്പയിൻ ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി

കുറവിലങ്ങാട്: അർബുദത്തെ അകറ്റാനുള്ള ജനകീയമുന്നേറ്റത്തിൻ നേട്ടം കൊയ്ത് നൂറോളം പേർ. സംസ്ഥാനസർക്കാരിന്റെ ആരോഗ്യം ആനന്ദം, അകറ്റാം അർബുദം പരിപാടിയുടെ ഭാഗമായാണ് സ്തനാബുർദ, ഗർഭാശയഗളാർബുദ പരിശോധന നടത്തിയത്. ക്യാമ്പിന്റെ സേവനം നൂറോളം പേർ പ്രയോജനപ്പെടുത്തി. പദ്ധതിയുടെ ജില്ലാ അംബാസിഡർ നിഷ ജോസ് കെ.…

വിവരങ്ങൾ സമയബന്ധിതമായി കൈമാറണം​; തുടർച്ചയായി ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്കനടപടിക്കു ശിപാർശ: വിവരാവകാശ കമ്മിഷണർ

കോട്ടയം: വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷകളിൽ വിവരങ്ങൾ സമയബന്ധിതമായി കൈമാറണമെന്നും കമ്മിഷൻ ഉത്തരവ് നിരന്തരമായി ലംഘിച്ചു ഹിയറിങ്ങിൽ ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്കനടപടിക്കു ശിപാർശ ചെയ്യുമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ കെ.എം. ദിലീപ്. കളക്‌ട്രേറ്റ് വിപഞ്ചിക ഹാളിൽ നടത്തിയ സിറ്റിങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മിഷനു…