കെ.എസ്.ആര്‍.ടി.സിയില്‍ വരുന്നത് ഒട്ടേറെ മാറ്റങ്ങളെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ചങ്ങനാശേരി കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷന്റെ നിര്‍മാണോദ്ഘാടനം നടത്തി. മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം
ചങ്ങനാശേരി: കെ.എസ്.ആര്‍.ടി.സി മാറ്റത്തിന്റെ പാതയിലാണെന്നു മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ചങ്ങനാശേരിയില്‍ പുതുതായി നിര്‍മിക്കുന്ന കെ.എസ്.ആര്‍.ടി.സി. ബസ് സ്‌റ്റേഷന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒട്ടേറെ മാറ്റങ്ങള്‍ക്കാണു തുടക്കം കുറിച്ചിരിക്കുന്നത്. മാര്‍ച്ച് അഞ്ചിനു മുന്‍പും പിന്നീട് അങ്ങോട്ട് ഒന്നാം തീയതി തന്നെ ജീവനക്കാര്‍ക്കു…