Category: ലേറ്റസ്റ്റ് ന്യൂസ്

Auto Added by WPeMatico

ഐ​എ​സ്എ​ല്ലി​ൽ വി​ജ​യ​കു​തി​പ്പ് തു​ട​ർ​ന്ന് എ​ഫ്സി ഗോ​വ. പ​ഞ്ചാ​ബ് എ​ഫ്സി​യെ തോ​ൽ​പ്പി​ച്ചത് എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന്

ഡ​ൽ​ഹി: ഐ​എ​സ്എ​ല്ലി​ൽ വി​ജ​യ​കു​തി​പ്പ് തു​ട​ർ​ന്ന് എ​ഫ്സി ഗോ​വ. വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പ​ഞ്ചാ​ബ് എ​ഫ്സി​യെ തോ​ൽ​പ്പി​ച്ചു. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ഗോ​വ വി​ജ​യി​ച്ച​ത്. കാ​ൾ മ​ക്ഹ്യൂ ആ​ണ് ഗോ​വ​യ്ക്കാ​യി ഗോ​ൾ നേ​ടി​യ​ത്. വി​ജ‍​യ​ത്തോ​ടെ എ​ഫ്സി ഗോ​വ​യ്ക്ക് 45 പോ​യി​ന്‍റാ​യി. നി​ല​വി​ൽ പോ​യി​ന്‍റ്…

ദേശീയശാസ്ത്ര ദിനാചരണം നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ വെള്ളിയാഴ്ച

തിരുവനന്തപുരം: നെയ്യാറ്റിൻകര അസോസിയേഷൻ ഫോർ റൂറൽ ഡവലപ്പ്മെന്റ് (NARD) ൻ്റെ ആഭിമുഖ്യത്തിൽ ദേശീയശാസ്ത്ര ദിനാചരണം വെള്ളിയാഴ്ച നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി ഹാളിൽ സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു ഉദ്ഘാടനം നിർവ്വഹിക്കും. നിംസ് മെഡിസിറ്റി എം.ഡി ഡോ:എം.എസ്. ഫൈസൽ…

44 റിവർസ് ഓഫ് കേരള: സംസ്ഥാന തല ഉദ്ഘാടനം നെയ്യാറ്റിൻകരയിൽ നടന്നു

നെയ്യാറ്റിൻകര: പുഴകൾ മലിനമാകാതെ സംരക്ഷിക്കുന്നതിന് ശുചിത്യബോധത്തോടെ ആതിഥേയ തീരങ്ങൾ ഒരുക്കിയും ജൈവപ്രകൃതിയെ നിലനിർത്തിയും റിവേർസ് ഓഫ് കേരള സംസ്ഥാന തല ഉദ്ഘാടനം നെയ്യാറ്റിൻകരയിൽ നടന്നു. സംസ്ഥാന ശിശുക്ഷേമ സമിതി, സന്നദ്ധ പ്രസ്ഥാനമായ വിവ ഓർഗാനിക് തീയേറ്റർ, നെയ്യാറ്റിൻകര നഗരസഭ, ഗാന്ധിമിത്ര മണ്ഡലം…

പുണ്യമാസത്തിൽ യുഎഇയിൽ നാലായിരത്തിലേറെ തടവുകാർക്ക് മോചനം. മാപ്പ് നൽകുന്നത് മാനസാന്തരമുണ്ടായവർക്കും നന്നായി പെരുമാറിയവർക്കും

ദുബായ്: റമദാനോടനുബന്ധിച്ച് യുഎഇയിൽ തടവുകാർക്ക് മോചനം. വിവിധ എമിറേറ്റുകളിലായി 4,343 തടവുകാർക്കാണ് മോചനം ലഭിക്കുക. പലതരം കുറ്റങ്ങൾക്ക് ശിക്ഷ ലഭിച്ച് യുഎഇയിലെ വിവിധ ജയിലുകളിൽ കഴിയുന്ന വിവിധ രാജ്യക്കാരായ തടവുകാരെയാണ് മോചിപ്പിക്കുക. ശിക്ഷാകാലയളവിൽ മാനസാന്തരമുണ്ടായവരും നന്നായി പെരുമാറിയവരുമായ തടവുകാർക്കാണ് മാപ്പ് നൽകിയിരിക്കുന്നത്.…

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ വെള്ളിയാഴ്ച സമ്മാനിക്കും

തിരുവനന്തപുരം: 2022-ലെയും 2023-ലെയും കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകളുടെയും 2022-ലെ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന്റെയും സമർപ്പണം 2025 ഫെബ്രുവരി 28 വെള്ളിയാഴ്ച 5:30ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും.…

ഡാം 999 വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നു, റീ റിലീസ് ഈ മാസം 28 ന്

തിരുവനന്തപുരം: 2018ലെ പ്രളയവും കഴിഞ്ഞ വർഷത്തെ വയനാട് ദുരന്തവും കുറച്ചൊന്നുമല്ല കേരള ജനതയെ ഭീതിയിലാക്കിയിരിക്കുന്നത്. ഇതോടെ പ്രകൃതി ദുരന്തമേഖലയായ് നമ്മുടെ കേരളവും മാറുകയാണെന്ന ആശങ്കയും സമൂഹത്തിൽ വർദ്ധിയ്ക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് 2011ൽ ഹോളിവുഡ് സംവിധായകൻ സർ സോഹൻ റോയ് സംവിധാനം ചെയ്ത…

സിപിഐയെ വെട്ടിലാക്കി മുൻ എംഎൽഎ പി.രാജുവിൻെറ മരണവും കുടുംബത്തിന്റെ വെളിപ്പെടുത്തലും. തിരുത്തൽ ശക്തിയെന്ന് സ്വയം വാഴ്ത്തുന്ന സിപിഐയിൽ നിന്നും രാജുവിന് നീതി ലഭിച്ചില്ലെന്ന തുറന്നുപറച്ചിൽ വഴിവച്ചത് വൻ വിവാദങ്ങൾക്ക്. കെ.ഇ ഇസ്മയിലിന്റെ ഫെയിസ്ബുക്ക് കുറിപ്പുകൂടിയായപ്പോൾ പ്രശ്നം കുഴഞ്ഞുമറിഞ്ഞു. രണ്ട് തവണ എംഎൽഎയായിരുന്ന നേതാവിനെ പന്ത് തട്ടിയ സിപിഐക്ക് ഇത് കാലം കാത്തുവച്ച പണി !

കൊച്ചി: മുൻ എം.എൽ.എ പി.രാജുവിൻെറ മരണത്തെ തുടർന്ന് സി.പി.ഐ വിവാദത്തിൽ. പി.രാജുവിന്റെ മൃതദേഹം പാർട്ടി ഓഫിസിൽ പൊതുദർശനത്തിന് വെക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹത്തിൻെറ കുടുംബം നിലപാടെടുത്തതാണ് തിരുത്തൽ ശക്തിയെന്ന് സ്വയം വാഴ്ത്തുന്ന സി.പി.ഐ വിവാദത്തിൽ പെട്ടത്. ജില്ലാ കൗൺസിൽ ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന്…

പി​ണ​റാ​യി സ​ർ​ക്കാ​രി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ യു​ഡി​എ​ഫ്. സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ നോ ​ക്രൈം നോ ​ഡ്ര​ഗ്സ് എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി ഉ​പ​വാ​സം ന​ട​ത്തും. ഫോ​റ​സ്റ്റ് ഓ​ഫീ​സ് മാ​ർച്ചും തീ​ര​ദേ​ശ യാ​ത്രയും ഉൾപ്പെടെ സമര പ​ര​മ്പ​രയുമായി യു​ഡി​എ​ഫ്

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി സ​ർ​ക്കാ​രി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ യു​ഡി​എ​ഫ്. മാ​ർ​ച്ച് അ​ഞ്ചി​ന് സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ നോ ​ക്രൈം നോ ​ഡ്ര​ഗ്സ് എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി യു​ഡി​എ​ഫ് ഉ​പ​വാ​സം ന​ട​ത്തും. സം​സ്ഥാ​ന​ത്ത് വ​ര്‍​ധി​ച്ചു​വ​രു​ന്ന കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കും ല​ഹ​രി വ്യാ​പ​ന​ത്തി​നു​മെ​തി​രെ​യാ​ണ് സ​മ​രം എ​ന്നും എം.​എം. ഹ​സ​ൻ അ​റി​യി​ച്ചു.…

പുനസംഘടനയിലും നേതൃമാറ്റത്തിലും ചരട് വലികളും ചർച്ചകളും തകൃതി. കെ സുധാകരൻ തുടരണമെന്ന് തരൂർ. കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഐ ഗ്രൂപ്പ് പിന്തുണ തേടി ബെന്നി ബെഹനാൻ – ചെന്നിത്തല കൂടിക്കാഴ്ച. അടൂർ പ്രകാശും റോജിയും സണ്ണി ജോസഫും പരിഗണനയിൽ. 70 കഴിഞ്ഞവരെ മാറ്റി നിർത്തണമെന്നും ആവശ്യം

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് പുന:സംഘടനാ ചർച്ചകൾ സജീവമായതോടെ പാർട്ടിയിൽ വീണ്ടും രാഷ്ട്രീയ നാടകങ്ങൾക്ക് വഴിയൊരുങ്ങി. നേതൃമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ കൂടി ശക്തമായതോടെ പദവിക്ക് വേണ്ടി ഒന്നലധികം നേതാക്കൾ അരയും തലയും മുറുക്കി രംഗത്തുണ്ട്. ചിലർ ഹൈക്കമാന്റിന്റെ പട്ടികയിൽ ഉൾപ്പെട്ടിട്ടുമുണ്ട്. കെ.പി.സി.സി ഭാരവാഹിപ്പട്ടികയിലും…

മാർച്ച് 26 ന് മുൻപ് കെവൈസി അപ്‌ഡേറ്റ് ചെയ്യാൻ ഉപഭോക്താക്കളോട് ആവശ്യപ്പെട്ട് പഞ്ചാബ് നാഷണൽ ബാങ്ക്

ഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്, കെവൈസി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക്. ഡിസംബർ 31 2024 വരെ കെവൈസി അപ്‌ഡേറ്റ് ചെയ്യേണ്ട അക്കൗണ്ടുകളുള്ള ഉപഭോക്താക്കൾക്ക് മാത്രമേ ഇത് ബാധകമാകൂ. കെവൈസി പാലിക്കൽ പ്രക്രിയയുടെ…