ചബഹാർ തുറമുഖ കരാർ; ഇന്ത്യയുടെ ബഹുമുഖ നേട്ടം
ഇന്ത്യയും ഇറാനും തമ്മിലുള്ള തന്ത്രപ്രധാന ചബഹാര്‍ തുറമുഖ കരാര്‍ യു.എസിനെ ചൊടിപ്പിക്കുമെങ്കിലും ഇന്ത്യയ്ക്ക് തന്ത്രപ്രധാന നേട്ടങ്ങളാണ് ഉണ്ടാക്കുക. പശ്ചിമേഷ്യ വഴിയുള്ള ചരക്കുഗതാഗത്തിന് യു.എ.ഇയുമായി നേരത്തെ കരാര്‍ ഒപ്പുവച്ച ഇന്ത്യക്ക് ചബഹാര്‍ ഒരു ഇടത്താവളമാക്കാനാകും. ഗള്‍ഫ്, യൂറോപ് മേഖലകളുമായി വ്യാപാര, വാണിജ്യ ബന്ധം…