Category: ലേഖനങ്ങൾ

Auto Added by WPeMatico

കോപ്പിയടിക്കുമുണ്ട് ന്യൂ വേർഷൻ (ലേഖനം)

"സാറ് ആ വെളുത്ത കാറിൽ തന്നെല്ലേ എന്നും പരീക്ഷാ ഡ്യൂട്ടിക്ക് വരുന്നത് ?" നീറ്റ് പരീക്ഷ, കോപ്പിയടി, ചോദ്യപ്പേപ്പർ ചോർച്ച തുടങ്ങിയവയുടെ വാർത്തകൾ പത്രങ്ങളിൽ വായിച്ചപ്പോൾ കഴിഞ്ഞ വാർഷിക പരീക്ഷക്കാലത്തെ, ഒരു വിദ്യാർഥിയുടെ ഈ ചോദ്യമാണ് എന്റെ മനസ്സിലോടിയെത്തിയത്. കുറെയേറെ പ്രൈവറ്റ്…

ഡോക്ടർമാർക്കായി ഒരു ദിനം… ആതുരസേവനരംഗത്തെ ദൈവിക കരസ്പർശം; ഡോക്ടർമാർ നേരിടുന്ന മാനസിക വെല്ലുവിളികളേറെ

മാനസികമായും വൈകാരികമായും ഒരുപാട് വെല്ലുവിളികൾ നിറഞ്ഞ തൊഴിലാണ് ഡോക്ടർമാരുടേത്. ആഗോളതലത്തിൽ മൂന്ന് ഡോക്ടർമാരിൽ ഒരാൾ അമിതമായ മാനസികസമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. മെഡിക്കൽ വിദ്യാർത്ഥികൾക്കിടയിൽ നാലിൽ മൂന്ന് പേർ ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതായും മറ്റ് ചില പഠനങ്ങൾ വ്യക്തമാക്കുന്നു. ഡോക്ടർമാരെ ദൈവികമായ…

ആരോഗ്യപരിപാലനത്തിന് ദൈവം ഭൂമിയിലേക്ക് അയച്ചവര്‍; വീണ്ടുമൊരു ഡോക്ടേഴ്‌സ് ദിനം കൂടി

(ഡോക്ടേഴ്സ് ദിനം, ജൂലൈ ഒന്ന്): മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനും ആരോഗ്യം വീണ്ടെടുക്കുന്നതിനുമായി ദൈവം പ്രതൃകമായി ഭൂമിയിലേക്ക് അയച്ചിരിക്കുന്ന വ്യക്തികളാണ് ഡോക്ടർമാർ. താരാശങ്കർ ബാനർജിയുടെ ആരോഗ്യനികേതനം 'എന്ന പ്രശസ്തനോവലിലെ 'ജീവൻ മശായ് 'എന്ന നായകകഥാപാത്രം ഒരു ഉത്തമഭിഷഗ്വരന്റെ ഉദാഹരണമാണ്. ജീവന്റെ മാലാഖമാരായി നിരവധി…

പ്രണയം എന്നാല്‍ ശരീരം പങ്കുവെക്കല്‍ അല്ല, ഹൃദയത്തോട് ഒട്ടിച്ചേരുന്ന പ്രതിഭാസമാണെന്ന് സിയന്‍ വാന്‍ഗോഗ് പ്രണയം നമ്മെ പഠിപ്പിക്കുന്നു; ‘വാന്‍ഗോഗിന്റെ കാമുകി’ ഹൃദയഹാരിയായത് ഈ എഴുത്തിന്റെ മികവിലൂടെയാണ് – പുസ്തക നിരൂപണത്തില്‍ ആര്‍ജെ ജിഷ അനില്‍ എഴുതുന്നു

ജേക്കബ് എബ്രഹാം എഴുതിയ "വാൻഗോഗിന്റെ കാമുകി " എന്ന നോവൽ വായിക്കാനിടയായി. പ്രീഡിഗ്രി കാലം മുതൽ ആണ് നോവലിസ്റ്റ് ജേക്കബ് എബ്രഹാം വിൻസെന്റ് വാൻഗോഗിനെ കുറിച്ച് അറിയാൻ തുടങ്ങിയത്. അവിടന്നങ്ങോട്ട് ഓരോ അന്വേഷണങ്ങളും പഠനങ്ങളും വാൻഗോഗ് എന്ന വിശ്വവിഖ്യാതനായ എഴുത്തുകാരനോടുള്ള അഗാധമായ…

തീയറ്ററില്‍ സിനിമ കാണുന്നത് സാമൂഹിക ബന്ധങ്ങള്‍ വര്‍ധിപ്പിക്കുകയും സമൂഹബോധം സൃഷ്ടിക്കുകയും ചെയ്യും; ഈ സുഖം മനസിലാക്കിയ പ്രേക്ഷകര്‍ സിനിമ കാണാന്‍ തീയേറ്ററുകളിലേക്ക് തന്നെ തിരിച്ചു വരും – ‘മോണിക്ക ഒരു എഐ സ്റ്റോറി’യുടെ നിർമ്മാതാവ് മന്‍സൂര്‍ പള്ളൂരുമായി അഭിമുഖം

ജൂൺ 21 ന് പുറത്തിറങ്ങാൻ പോകുന്ന നിർമ്മിത ബുദ്ധി അഥവാ എഐ വിഷയമാക്കിയുള്ള ഇന്ത്യയിലെതന്നെ ആദ്യ സിനിമയാണ് ‘മോണിക്ക: ഒരു എഐ സ്റ്റോറി’. സിനിമയുടെ നിർമ്മാതാവ് ദമ്മാമിൽ കലാ സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായ മാഹി സ്വദേശി മൻസൂർ പള്ളൂരാണ്. എഴുത്തുകാരൻ…

സാധാരണ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളതാണ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസും പറഞ്ഞത്; അദ്ദേഹത്തിന്റെ വാക്കുകളെ ക്രിയാത്മകമായിട്ടായിരുന്നു മുഖ്യമന്ത്രി സമീപിക്കേണ്ടിയിരുന്നത്; സ്തുതിപാഠകരേക്കാള്‍ ഗുണം ചെയ്യുന്നത് സൃഷ്ടിപരവിമര്‍ശകര്‍ തന്നെ ! നല്ല വിമര്‍ശനം വഴി തെളിക്കും, ഇല്ലെങ്കില്‍ വഴി പിഴക്കും – അഡ്വ. ചാര്‍ളി പോള്‍ എഴുതുന്നു

എഴുത്തുകാരനായ ഡിഹാന്‍ പറയുന്നു; "വിമര്‍ശനം ഒരു നല്ല ഗുരുവാണ്, അതില്‍നിന്ന് പഠിക്കാന്‍ നാം സന്നദ്ധമാണെങ്കില്‍". ഇടതുമുന്നണിക്കുണ്ടായ കനത്ത തോല്‍വിയുടെ കാരണങ്ങള്‍ വിശദീകരിക്കുന്ന ഇടതുപക്ഷക്കാരനായ, യാക്കോബായ സഭയുടെ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്‍റെ കുറിപ്പിനെ ക്രിയാത്മകമായിട്ടായിരുന്നു മുഖ്യമന്ത്രി സമീപിക്കേണ്ടിയിരുന്നത്.…

ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല… ദീര്‍ഘിപ്പിക്കുന്നില്ല എന്ന പരാമര്‍ശം ഒഴിവാക്കേണ്ടതാണ്. ഇടിവെട്ടിപെയ്യുന്ന മഴ പെട്ടെന്ന് അവസാനിക്കും പോലെ ഉപസംഹാരം കടന്നുവരണം. കഷ്ടം, പെട്ടെന്ന് നിറുത്തികളഞ്ഞല്ലോ, ഇനിയും തുടര്‍ന്നിരുന്നെങ്കില്‍ എന്ന് ശ്രോതാക്കള്‍ക്ക് തോന്നണം. വികാരത്തിന്‍റെ പരമകാഷ്ഠയില്‍ ശ്രോതാക്കളെ എത്തിച്ചശേഷം അമ്പെന്നപോലെ അവസാനവാക്കുകള്‍ എയ്തുവിടാം. അവ ലക്ഷ്യത്തില്‍ തറയ്ക്കുന്നതും ആവേശകരവും ഹൃദയസ്പര്‍ശിയുമായാല്‍ നന്ന് – അഡ്വ. ചാര്‍ളി പോള്‍ എഴുതുന്നു

പൊതുവേ പ്രസംഗത്തിന്‍റെ അവസാനം പറഞ്ഞുശീലിച്ച വാചകമാണ് 'ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല' എന്നത്. 'ഞാന്‍ നീട്ടുന്നില്ല', 'ഞാന്‍ അധികം പറഞ്ഞ് ബോറടിപ്പിക്കുന്നില്ല', 'ഞാന്‍ സുദീര്‍ഘമായി പറഞ്ഞു പോകുന്നില്ല' എന്നിങ്ങനെ പലരീതിയില്‍ പറയുന്നവരുണ്ട്. ചിലര്‍ പ്രസംഗം ആരംഭിക്കുമ്പോള്‍ തന്നെ 'ഞാന്‍ ദീര്‍ഘമായി പറയാനാഗ്രഹിക്കുന്നില്ല' എന്ന് സൂചിപ്പിക്കുകയും…

നിസ്സംശയം ഒരു മഹാഗായകൻ… ജൂൺ നാലിന് എസ്‌പിബിയുടെ ജന്മദിനത്തിൽ സാദരം അക്ഷര സ്മരണാഞ്ജലി

ഒറ്റ പ്രാവശ്യം ഒരുമിച്ചു കൂടിയിട്ടുള്ളവർ ജീവിതത്തിൽ പിന്നീടൊരിക്കലും മറക്കാത്ത ദീപ്ത സ്നേഹ സൗഹൃദത്തിന്റെ മറു പേരായിരുന്നു എസ്‌പിബി എന്ന മൂന്നക്ഷരം. ഇരിപ്പിലും നടപ്പിലും സ്വര സൗന്ദര്യത്തിലും കണ്ടാലും കേട്ടാലും തീരാത്ത സാന്നിധ്യം. അപൂർവ്വഗായകവ്യക്തിത്വം. എൺപതുകളുടെ പകുതി. നിൽക്കാനും ഇരിക്കാനും നേരമില്ലാത്ത വിധം…

ഓഹരി വപിണിയില്‍ 2024ലുണ്ടാകാനിടയുള്ള പ്രതിബന്ധങ്ങള്‍ മറികടക്കാനുള്ള വഴി- വിശദീകരിച്ച് ബന്ധന്‍ മ്യൂച്വല്‍ ഫണ്ടിലെ ഇക്വിറ്റീസ് മേധാവി മനീഷ് ഗുന്‍വാനി

സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍, ആഗോള ഓഹരി വിപണിയിലെ അനിശ്ചിതത്വങ്ങളും അവസരങ്ങളും വിലയിരുത്തേണ്ടത് നിര്‍ണായകമാണ്. ആഗോള സാമ്പത്തിക രംഗത്തും ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളിലുമുണ്ടാകുന്ന മാറ്റങ്ങള്‍ വിപണിയിലുണ്ടാക്കുന്ന സ്വാധീനം മുന്‍കൂട്ടി കണ്ടു വേണം സുരക്ഷിത ഭാവിക്കായി അനുയോജ്യമായ പോര്‍ട്ട്‌ഫോളിയോ തന്ത്രങ്ങള്‍ ഉണ്ടാക്കേണ്ടതെന്ന് ബന്ധന്‍…

റിട്ടയര്‍മെന്റ് കാലത്തേക്കുള്ള സാമ്പത്തിക ആസൂത്രണത്തിന്റെ ആവശ്യകത ബന്ധന്‍ എഎംസി സെയില്‍ ആന്റ് മാര്‍ക്കറ്റിങ് മേധാവി ഗൗരവ് പരിജ വിശദീകരിക്കുന്നു

റിട്ടയര്‍മെന്റ് നിക്ഷേപം വൈകിപ്പിക്കുന്നതിന് വലിയ വിലകൊടുക്കേണ്ടി വരും.ജീവിതത്തില്‍ എടുത്തിരിക്കേണ്ട പ്രധാന തീരുമാനങ്ങള്‍ വൈകിപ്പിക്കുക പലപ്പോഴും ആളുകളുടെ ശീലമാണ്. പ്രത്യേകിച്ച് റിട്ടയര്‍മെന്റ് കാലത്തേക്കുള്ള നിക്ഷേപത്തിന്റെ കാര്യത്തില്‍. ഉയര്‍ന്ന ജീവിത നിലവാരവും മെച്ചപ്പെട്ട ആരോഗ്യ പരിചരണവും സമൂഹത്തില്‍ ആരോഗ്യ അവബോധം വര്‍ധിച്ചതുമെല്ലാം ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിച്ച…