എല്ലാം വേഗത്തില്‍ നടക്കും, പക്ഷേ വാഗ്ദാനങ്ങള്‍ നല്‍കിയവര്‍ അത് പാലിക്കണം; ‘ഹെല്‍പ് ഫോര്‍ വയനാട് സെല്ലി’ന്റെ രൂപീകരണവും സ്വാഗതാര്‍ഹം; സുരക്ഷിതമായ സ്ഥലത്ത് ടൗണ്‍ഷിപ്പ് വേണം, തൊഴില്‍ശാലകളും വേണം; എല്ലാം നടപ്പുള്ള കാര്യം തന്നെ; പക്ഷേ, അനാവശ്യ ധൂര്‍ത്തുകള്‍ ഒഴിവാക്കണം ! എങ്കില്‍ രണ്ടായിരം കോടിയും വേണ്ട – പ്രകാശ് നായര്‍ മേലില എഴുതുന്നു
വയനാട് പാക്കേജിന് 2000 കോടി ആവശ്യമുണ്ടോ ? ആദ്യമേ പറയുന്നു, ഞാനൊരു സാമ്പത്തിക വിദഗ്ദ്ധനല്ല, ഒരു ആർക്കിടെക്റ്റോ, പാരിസ്ഥിതിയുമായോ ഹരിതവിപ്ലവവുമായോ ബന്ധമുള്ള ആളുമല്ല. ഒരു സാധാരണക്കാരനായ എൻ്റെ സംശയങ്ങളാണ് ഞാനിവിടെ കുറിക്കുന്നത്. ഇതിൽ തെറ്റുകുറ്റങ്ങ ളുണ്ടെങ്കിൽ ആർക്കും ചൂണ്ടിക്കാണിക്കാവുന്നതാണ്. ഇനി വിഷയത്തിലേക്ക്…