Category: ലേഖനങ്ങൾ

Auto Added by WPeMatico

അതെ കണ്ണുകൾ, അതെ നിറം , അതെ ആകാരവടിവ്, ഐശ്വര്യ റായ് തന്നെ; ഇതാ ഐശ്വര്യറായിയുടെ രൂപസാദൃശ്യവുമായി ഒരു പെൺകുട്ടി- ഫോട്ടൊസ്റ്റോറി

ഒറ്റനോട്ടത്തിൽ തോന്നുക ഐശ്വര്യ റായ് തന്നെ. അതെ കണ്ണുകൾ, അതെ നിറം, അതുപോലുള്ള ആകാരവടിവ് അത്രയ്ക്ക് രൂപസാദൃശ്യമാണ് ഇരുവരും തമ്മിൽ. എങ്കിൽ അറിഞ്ഞോളൂ ഇത് ഐശ്വര്യറായ് അല്ല, ഇന്ത്യക്കാരിയുമല്ല. ഇതാണ് പാക്കിസ്ഥാനി ബിസ്സിനസ്സ് വുമൺ കൺവൽ ചീമ . സ്വന്തം സ്റ്റാർട്ടപ്പ്…

ഗാസയിലെ യുദ്ധത്തിന്‍റെ ദുരിതം  പേറുന്നത് സ്ത്രീകളും കുട്ടികളുമാണ് – ഫോട്ടൊസ്റ്റോറി

യുദ്ധത്തിന്റെ ദുരിതം പേറുന്നത് സ്ത്രീകളും കുഞ്ഞുങ്ങളുമാണ്.. (ഗാസയിൽ നിന്നുള്ള ചിത്രം).

സിറിയയിലെ ഇടക്കാല പ്രധാനമന്ത്രി മൊഹമ്മദ് അൽ ബഷീറിന്‍റെ പത്ര സമ്മേളനത്തില്‍ കാണപ്പെട്ട വെളുത്ത പതാക സിറിയൻ ജനതയെ ആശങ്കയിലാഴ്ത്തി. സിറിയയിലും താലിബാൻ മോഡൽ സർക്കാർ തന്നെ..

സിറിയയിലെ ഇടക്കാല പ്രധാനമന്ത്രി മൊഹമ്മദ് അൽ ബഷീർ ഇക്കഴിഞ്ഞ ഡിസംബർ 10 നു നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹത്തിനുപിന്നിൽ രണ്ടു പതാക കാണാവുന്നതാണ്. ഒന്ന് ഹായാത്ത് തഹ്‌രീർ അൽ ശാം (എച്ച്ടിഎസ്) ഗ്രൂപ്പിന്റേതും രണ്ടാമത്തേത് അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഉപയോഗിക്കുന്നതായ വെളുത്ത പതാകയിൽ കറുത്ത…

ഗൾഫ് മേഖലയിൽ ആധിപത്യമുറപ്പിക്കാൻ സൈനികസേവനവും ആയുധവും പണവും ഒഴുക്കിയ ഇറാന് കനത്ത തിരിച്ചടിയാണ് സിറിയയിലും ലബനോനിലും ഗാസയിലും സംഭവിച്ചത്. എല്ലാ മേഖലയിലും ഒറ്റപ്പെട്ട ഇറാൻ, അമേരിക്ക – ഇസ്രായേൽ അച്ചുതണ്ടിന്റെ ഭീഷണിയാണിപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇറാന്റെ ആണവനിലയങ്ങൾ ആക്രമിക്കാനൊരുങ്ങി ഇസ്രായേൽ..

സിറിയയുടെ 85 % എയർ ഡിഫൻസ് സിസ്റ്റവും, നാവിക സേന യുടെ താവളങ്ങളും റഡാറുമെല്ലാം ബോംബിങ്ങി ലൂടെ തകർത്ത ഇസ്രായേൽ, സിറിയയുടെ പ്രതോരോധ ശേഷി മുഴുവൻ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്. ഇതു വരെ അവർ 480 ബോംബാക്രമണങ്ങളാണ് സിറിയയിൽ നടത്തിയിരിക്കുന്നത്. യുദ്ധവിരാമത്തിനുശേഷം കഴിഞ്ഞ…

2024ല്‍ ലോകത്ത് സംഭവിച്ചത്.. ചില പ്രധാന ചിത്രങ്ങള്‍ ഇതാ – ഫോട്ടോസ്റ്റോറി

സിറിയൻ തലസ്ഥാനമായ ഡമാസ്‌ക്കസിൽ ഇറാനിയൻ എംബസ്സിക്കു മുന്നിൽ സ്ഥാപിച്ചിരുന്ന കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസ്റുല്ലയുടെയും ഇറാനിയൻ ജനറലായിരുന്ന കാസിം സുലൈമാനിയുടെയും ചിത്രങ്ങൾ ആളുകൾ നിലത്തിട്ടു ചവിട്ടുന്നു. കാസിം സുലൈമാനിയെ കൊലപ്പെടുത്താനുള്ള ഉത്തരവ് നൽകിയത് അമേരിക്കൻ രാഷ്ട്രപതിയായിരുന്ന ഡൊണാൾഡ് ട്രംപ് ആയിരുന്നു.…

സ്ത്രീകളിലെ അപസ്മാരം; ജനനം മുതൽ വാർദ്ധക്യം വരെ വേണം കരുതൽ – ഡോ. സന്ദീപ് പദ്മനാഭൻ

ലോകമെമ്പാടും ലക്ഷക്കണക്കിനാളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് അപസ്മാരം. എന്നാൽ സ്ത്രീകളിൽ കണ്ടുവരുന്ന അപസ്മാരത്തിന് അല്പം സങ്കീർണതകൾ കൂടുതലാണ്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളാണ് അതിനുകാരണം. ജനനം, കൗമാരം, ആർത്തവം, പ്രസവം, ആർത്തവവിരാമം, വാർദ്ധക്യം ഇങ്ങനെ ഓരോ ഘട്ടത്തിലും…

ക്രിസ്തുമസ് വേണ്ട എന്‍. എസ്. ക്യാമ്പ് മതി

കാലങ്ങളായി നടന്നുവരുന്ന ഒരു അനീതി. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍, കേന്ദ്രഫണ്ടോടുകൂടി പ്രവര്‍ത്തിക്കുന്ന എന്‍.എസ്.എസ് (National Service Scheme) ക്യാമ്പുകള്‍ ക്രിസ്തുമസ് അവധിക്കാലത്ത് മാത്രമാണ് നടത്തുക. ആരുടെ അജണ്ടയാണിതെന്നു മനസ്സിലാകുന്നില്ല. സപ്തദിന ക്യാമ്പുകളാണ് സംഘടിപ്പിക്കേണ്ടത്. ക്രിസ്തുമസ് ദിനമായ ഡിസംബര്‍ 25…

മലങ്കര സഭാ തര്‍ക്കത്തിനു പരിഹാരമാകുമോ? കാതോലിക്കാ ബാവയുടെ ആഹ്വാനത്തെ പിന്തുണച്ചു കൂടുതല്‍ ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്തമാര്‍. കരുതലോടെ ‘മൗനം’ പാലിച്ച് യാക്കോബായ വിഭാഗം

കോട്ടയം: മലങ്കര സഭാ ഐക്യത്തിനു യാക്കോബായ സഭയെ ക്ഷണിച്ച് ഓര്‍ത്തഡോകസ് സഭാ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവയെ ക്ഷണിച്ചതിനു പിന്നാലെ ബാവായുടെ നീക്കത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൂടുതല്‍ ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്തമാര്‍. സഭയിലെ സമാധാനത്തിനു പാത്രിയാര്‍ക്കീസ് ബാവ…

നെല്‍സണ്‍ മണ്ടേലയുടെ ദീപ്തമായ ഓര്‍മ്മകള്‍ക്ക് ഇന്ന് 11 വര്‍ഷം

ദക്ഷിണാഫ്രിക്കയുടെ രാഷ്ട്ര പിതാവും ഉയര്‍ന്ന മനുഷ്യാവകാശ പോരാളിയുമായിരുന്ന നെല്‍സണ്‍ മണ്ടേലയുടെ ദീപ്തമായ ഓര്‍മ്മകള്‍ക്ക് ഇന്ന് 11 വര്‍ഷം. 1918 ജൂലൈ 18നു ദക്ഷിണാഫ്രിക്കയില്‍ ജനിച്ചു. രാജ്യത്തിന്റെ കറുത്ത വര്‍ഗക്കാരനായ ആദ്യ ഭരണാധികാരി.. അന്താരാഷ്ട്ര സമാധാന വാഹകന്‍, സ്വതന്ത്ര ദക്ഷിണാഫ്രിക്കയുടെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട…

നാദയോഗവും അനുനാസികവും… എഴുപതിലേക്ക് എത്തിനിൽക്കുന്ന ദക്ഷിണേന്ത്യയുടെ പ്രിയഗായകൻ ഉണ്ണിമേനോനെ മുൻനിർത്തി ഒരു പര്യാലോചനം – ബദരി നാരായണന്‍ എഴുതുന്നു

സംഗീതത്തിൽ വാഗ്ഗേയകാരന്മാരും വിദ്വാന്മാരുമൊക്കെ തൊണ്ടതുറന്നു പാടാനാണ് നിഷ്കർഷിച്ചിട്ടുള്ളത്.നാഭിയിൽ നിന്ന് പുറപ്പെടുന്ന നാദത്തെ യോഗശാസ്ത്രത്തിൽ പറയുന്ന ഷഡാധാര ചക്രങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഭാരതീയ സംഗീത പാരമ്പര്യം കണ്ടിരുന്നത്. പ്രാണൻ അഥവാ വായു മൂലാധാരം സ്വാധിഷ്ടാനം മണിപൂരകം അനാഹതം തുടങ്ങിയ ചക്രങ്ങളിലൂടെ പടിപടിയായി ഉയർന്ന് കണ്ഠനാളിയിലൂടെ…

You missed