വിവാഹിതരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ മുതൽ 3000 രൂപ വരെ സൗജന്യം, സഹായമെത്തുക 1.25 കോടി വനിതകളിലേക്ക്; ഡിയർ സിസ്റ്റർ പദ്ധതിയുമായി മധ്യപ്രദേശ് സർക്കാർ
ഭോപ്പാൽ: മദ്ധ്യപ്രദേശ് സർക്കാർ ജൂണ്‍ 10 മുതൽ ആരംഭിച്ച സ്ത്രീകൾക്കായുള്ള അത്യാകർഷകമായ ഒരു പദ്ധതിയാണ് മുകളിൽപ്പറഞ്ഞിരിക്കുന്ന ഡിയർ സിസ്റ്റർ പ്രോഗ്രാം -2023 അഥവാ ലഡ്‌ലി ബഹ്‌നാ യോജന -2023 (Ladli Behna Yojana -2023). വിവാഹിതരായ സ്ത്രീകൾക്ക് മാസം 1000 രൂപയിൽ…