കാനഡയിൽ സിഖ് എം പി മാരുടെ പിന്തുണയോടെ ഭരണം നിലനിർത്തുന്ന ജസ്റ്റിൻ ട്രൂഡോയ്ക്ക് സിഖുകാരെ പിണക്കാനാകില്ല! ഖാലിസ്ഥാൻ തീവ്രവാദം വീണ്ടും കരുത്താർജ്ജിച്ചിരിക്കുമ്പോൾ പ്രതിസന്ധിയിലാവുന്ന ഇന്ത്യക്കാർ
ഖാലിസ്ഥാൻ തീവ്രവാദം ഒരിക്കൽക്കൂടി ചർച്ചയാകുകയാണ്. പ്രവാസികളായ സിഖ് വംശജർ വലിയതോതിൽ അധിവസിക്കുന്ന കാനഡ, യു.കെ, ആസ്‌ത്രേലിയ,അമേരിക്ക എന്നീ രാജ്യങ്ങളിലാണ് വിഘടനവാദത്തിന്റെ അടിവേരുകൾ കൂടുതൽ കരുത്താർജ്ജിച്ചിരിക്കുന്നത്.. പൂർണ്ണമായും സംഘടിതരായി നിലകൊള്ളുന്ന സിഖുകാർ ഈ രാജ്യങ്ങളിലെ ഭരണതലത്തിലുള്ള തങ്ങളുടെ സ്വാധീനവും ഇതിനായി ഉപയോഗിക്കുന്നതോടൊപ്പം നല്ലരീതിയിലുള്ള…