ഗാസയുടെ വടക്കൻ പ്രദേശത്തുള്ള 11 ലക്ഷം ആളുകളോട് 24 മണിക്കൂറിനുള്ളിൽ തെക്കൻ പ്രവിശ്യയിലേക്ക് മാറാൻ ഇസ്രായേൽ അന്ത്യശാസനം നൽകി. കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയധികം ആളുകളുടെ ഒഴിഞ്ഞുപോക്ക് അസാദ്ധ്യമാണെന്ന് ഐക്യരാഷ്ട്രസംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒഴിഞ്ഞുപോകരുതെന്ന് ഹമാസും ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്; യുദ്ധഭൂമിയിൽ മരണഭീതിയോടെ ഒരു ജനത
ഗാസയുടെ വടക്കൻ പ്രദേശത്തുള്ള 11 ലക്ഷം ആളുകളോട് 24 മണിക്കൂറിനുള്ളിൽ തെക്കൻ പ്രവിശ്യയിലേക്ക് മാറാൻ ഇസ്രായേൽ അന്ത്യശാസനം നൽകിയിരിക്കുന്നു… 11 ലക്ഷം ആളുകൾക്ക് ഇത്ര കുറഞ്ഞസമയം കൊണ്ട് അവിടം ഒഴിഞ്ഞുപോകാൻ കഴിയില്ല, കാരണം ഒരു മണിക്കൂറിൽ 40,000 ആളുകളുടെ ഒഴിഞ്ഞുപോക്ക് അസാദ്ധ്യമാണെന്ന്…