Category: ലേഖനങ്ങൾ

Auto Added by WPeMatico

“നിങ്ങൾ എല്ലാം മനസ്സിൽ സൂക്ഷിക്കുക, കുറിച്ചിടുക, ജീവിതത്തിന്റെ സായാഹ്നങ്ങളിലെങ്കിലും ഇത്തിരി സമയം കിട്ടുമ്പോൾ അവ പുറത്തെടുക്കുക”; ഗൃഹാതുരത്വത്തിന്റെ വേദനകൾ എന്നും കടിച്ചിറക്കുന്ന, ജീവിതത്തിന്റെ മോഹന സ്വപ്നങ്ങളുമായി മരുഭൂമിയുടെ മാറിടത്തിലെത്തിയ കുവൈറ്റ് മലയാളികളോട് എം.ടി പറഞ്ഞത്- ഹസ്സൻ തിക്കോടി എഴുതുന്നു

“താൻ എഴുതുന്നതുകൊണ്ടു സമൂഹത്തിനു എന്തെങ്കിലും പ്രയോജനം ഉണ്ടാവണമെന്നില്ല. പക്ഷെ, എവിടെയോ ആരോ ആ എഴുത്തുകാരന്റെ ശബ്ദം കേൾക്കാൻ കാതോർത്തിരുന്നു". "അതൊരാളാവാം ഒരു സമൂഹമാവാം. ഈ വിശ്വാസം അവനെ കൂടുതൽ കൂടുതൽ എഴുതാൻ പ്രേരിപ്പിക്കുന്നു. അനുഭവങ്ങൾ അവനെ തേടിയെത്തുന്നു.” എം.ടി.യുടെ കുവൈറ്റ് യാത്രയിൽ…

ഡിസംബറിലെ തണുത്ത രാവിൽ നക്ഷത്രങ്ങളുടെ ഇത്തിരിവെട്ടത്തിൽ ആ കുഞ്ഞു നീലക്കണ്ണുകൾ തിളങ്ങി. അതിരുകൾ ഉടച്ച് അവൻ ലോക സമാധാനപ്രഭുവായി. രണ്ടായിരത്തിൽപരം സംവത്സരങ്ങൾക്കപ്പുറം പിറവിയെടുത്ത സ്നേഹസ്വരൂപന്റെ ജന്മദിനം ജനങ്ങൾ ആഘോഷിച്ചു. വീണ്ടുമൊരു ക്രിസ്തുമസ് കൂടി അകലുന്നു

ക്രിസ്തുമസിനെ വരവേൽക്കാൻ നോയമ്പ് നോറ്റ് കാത്തിരിയ്ക്കുകയായിരുന്നു ലോകം. അസ്ഥികൾ മരവിച്ചുപോകുന്ന ഡിസംബറിലെ ഒരു പാതിരാവിലായിരുന്നുവല്ലോ ലോകസമാധാനത്തിനായുള്ള തിരുപ്പിറവി. നക്ഷത്രങ്ങളുടെ വഴിവെട്ടത്തിൽ വന്നവരിൽ രാജാക്കളും ആട്ടിടയരും മറ്റ് പൗരജനങ്ങളും മിണ്ടാപ്രാണികളും തിക്കിത്തിരക്കി. കാലിത്തൊഴുത്തിൽ, പുല്ലുകൾ വിരിച്ച് മെത്തയാക്കി, അതിന് മുകളിൽ വിരിച്ച ചേലയിൽ…

പക്ഷികൾ പറക്കുന്നു, എന്നാൽ ചിറകുണ്ടായിരുന്നെങ്കിൽ മനുഷ്യന് പറക്കാൻ സാധിക്കുമോ?

പക്ഷികൾക്ക് പറക്കാൻ സാധിക്കുന്നു, പക്ഷെ എന്തുകൊണ്ടാണ് മനുഷ്യന് പറക്കാൻ കഴിയാത്തത്? താരതമ്യത്തിൽ വലിയ കാര്യമില്ലെങ്കിലും പക്ഷികൾക്ക് പറക്കാൻ സാധിക്കുന്നതിന് പിന്നിലും മനുഷ്യന് അത് സാധ്യമാവത്തതിനു പിന്നിലുമുള്ള ശാസ്ത്രീയ കാരണങ്ങൾ ഏറെയുണ്ട്. ചിറകിൻ്റെ നീളം വീതിയുടെ എത്ര മടങ്ങ് തുല്യമാണോ അതി നെയാണ്…

തെരുവുനായ്ക്കൾക്കു വേണ്ടി, മനുഷ്യരുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെ നിഷേധിച്ചു കൂടാ …..!

ആരാട്ടുപുഴ കടലോര ഗ്രാമത്തിൽ തെരുവുനായിക്കളാൽ ക്രൂരമായി ആക്രമിക്കപ്പെട്ട് ഒരു വൃദ്ധമരിച്ച സംഭവത്തിൽ നിന്നും ഉയരുന്നത് ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിൻ്റെ നഗ്നമായ ലംഘനമാണ്! എന്നാൽ തെരുവു നായിക്കളുടെ കടിയേറ്റ് വൃദ്ധമരിച്ചു എന്ന നിലയിൽ മാത്രമായി വാർത്തയെ ചുരുക്കുമ്പോൾ അതിൻ്റെ ഗൗരവം അട്ടിമറിക്കപ്പെടുന്നു. കാരണം…

സുനിതാ വില്യംസ് വളരെ ക്ഷീണിതയാണ്. ആരോഗ്യനിലയും മോശമായിരിക്കുന്നു. ലോകമെല്ലാം കടുത്ത ആശങ്കയിലും

ക്രിസ്തുമസ്സ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ബഹിരാകാശനി ലയത്തിൽ നിന്നുള്ള സുനിതാ വില്യംസിൻ്റെ ഏറ്റവുമൊടുവിലത്തെ ഫോട്ടോ ആളുകളിൽ ആശങ്കയുളവാക്കിയിരിക്കുകയാണ്. സുനിതാ വില്യംസിൻ്റെ ആരോഗ്യനില അത്ര തൃപ്തികരമല്ല എന്നാണ് ഈ ചിത്രം വിളിച്ചോതുന്നത്. അതുകൊണ്ടുതന്നെ അവരുടെ ഇന്ത്യയിലും അമേരിക്കയിലും മറ്റ് ലോകമെമ്പാടുമുള്ള ആരാധകർ സമൂഹമദ്ധ്യമങ്ങൾ വഴി…

ഒരു ഭാഷയും ഒരു സംസ്കാരവുമുള്ള നാട്, ബംഗ്ലദേശും ബംഗാളും, പിന്നെ എന്തുകൊണ്ട് ബംഗ്ലാദേശിന് ഇനി ഉരുളക്കിഴങ്ങ് നൽകില്ലെന്ന് മമതാ ബാനർജി പറഞ്ഞു? ബംഗാൾ ജനതയുടെ മനസ്സിൽ വലിയ മുറിപ്പാടുകൾ സൃഷ്ടിച്ച സംഭവം ഇതാണ്

ബംഗ്ലദേശും ബംഗാളും ഒരു ഭാഷയും ഒരു സംസ്കാരവുമുള്ള നാടുകളാണ്. ബംഗ്ലാദേശിൽ അടുത്തിടെ നടന്ന പ്രക്ഷോഭങ്ങളും അധികാര അട്ടിമറിയും തുടർന്നുണ്ടായ സംഭവവി കാസങ്ങളും ബംഗാൾ ജനതയുടെ മനസ്സിൽ വലിയ മുറിപ്പാടുകൾ സൃഷ്ടിക്കുകയുണ്ടായി. ബംഗാളികൾ തങ്ങളുടെ അഭിമാനസ്തംഭമായി കണക്കാക്കുന്ന മഹാകവി രബീന്ദ്രനാഥ ടാഗോറിൻ്റെ പ്രതിമകൾ…

എച്ച് ടി സ് നേതാവ് മുഹമ്മദ് അൽ ജൂലാനി ലിയാ ഖൈറല്ല എന്ന വനിതയ്‌ക്കൊപ്പമെടുത്ത ഫോട്ടോ, രാജ്യത്തെ പിന്നോക്കം നയിക്കുമെന്നും നാട് വീണ്ടും അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുമെന്നും ആളുകളെ ഭയപ്പെടുന്നു- ഒരു ചിത്രം ഉയർത്തിയ കോലാഹലത്തെ കുറിച്ച്

സിറിയ: സിറിയയിലെ പുതിയ അധികാരകേന്ദ്രമായി മാറിയ ' ഹയാത്ത് തഹ്‌രീർ അൽ ശാം (എച്ച് ടി സ്) നേതാവ് മുഹമ്മദ് അൽ ജൂലാനി അഥവാ അഹ്‌മദ്‌ അൽ ഷാര , ലിയാ ഖൈറല്ല എന്ന വനിതയ്‌ക്കൊപ്പമെടുത്ത ഈ ഫോട്ടോ ഇപ്പോൾ വലിയ…

പാമ്പുകടിയേറ്റുള്ള മരണം വര്‍ധിക്കുന്നു, രാജ്യത്ത് 20 വര്‍ഷത്തിനിടെ മരിച്ചത് 12 ലക്ഷം പേര്‍, കേരളത്തില്‍ പത്ത് വര്‍ഷത്തിനിടയില്‍ മരിച്ചത് 540 പേര്‍

കോട്ടയം: മഞ്ഞിനൊപ്പം പകല്‍ ചൂടും.. പാമ്പുകള്‍ മാളത്തിനു പുറത്തിറങ്ങുന്ന സമയമായതിനാല്‍ ജാഗ്രത വേണം. ചില പാമ്പുകളുടെ പ്രജനന കാലമാണിത്. ഇണ തേടി അലയുകയും, അവയോടൊപ്പം സഹവസിക്കുകയും ചെയ്യുന്ന സമയം. പകൽ ചൂടുകൂടിയാല്‍ ശീതരക്തമുള്ള പാമ്പുകള്‍ ശരീരത്തിലെ താപനില നിലനിറുത്താന്‍ തണുപ്പുള്ള പ്രദേശശങ്ങൾ…

തമിഴിലും,മലയാളത്തിലും നിരവധി ചിത്രങ്ങളുമായി നടൻ ശരത് അപ്പാനി ഹാപ്പിയാണ്, ഗായകനായും തിളങ്ങുന്നു

പാലക്കാട്: തമിഴിലും,മലയാളത്തിലും കൈ നിറയെ ചിത്രങ്ങൾ നടൻ ശരത് അപ്പാനി ഹാപ്പിയാണ്,ഇതിനിടെ ഗായകനായും താരം തിളങ്ങുകയാണ്. അപ്പാനി ശരത്,ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ, നിൽജ കെ ബേബി,ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിച്ച "ഓഫ്…

ജിമ്മിൽ വർക്കൗട്ട് ചെയ്യുമ്പോൾ എന്ത് കൊണ്ട് ഹൃദയാഘാതം ഉണ്ടാകുന്നു? വിദഗ്ധർ പറയുന്നത് ഇങ്ങനെ

യുവാക്കൾക്കിടയിൽ ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ഹൃദ്രോഗം എപ്പോൾ വേണമെങ്കിലും ബാധിക്കാം. നമ്മുടെ ജീവിതശൈലികളും പ്രമേഹം, അമിതവണ്ണം, രക്താതിമർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളുടെ വ്യാപനവും ഹൃദ്രോഗത്തിന് കാരണമാകുന്നു. ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന അനാരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിന് പകരം…

You missed