റോഡ് സംരക്ഷിക്കാൻ മാതൃകപരമായ വഴികളുണ്ട്! നിങ്ങളുടെ വാർഡിലെ റോഡുകൾ സംരക്ഷിക്കുവാനുള്ള റോഡ് സംരക്ഷണ സമിതി രൂപീകരിച്ചോ? വാർഡ് മെമ്പർ ചെയർമാനായി റോഡ് സംരക്ഷണസമിതി രൂപീകരിക്കുവാനുള്ള അധികാരമുണ്ട്. ഇതുപ്രകാരം പൊതുഖജനാവിലെ പണം ഉപയോഗിച്ച് റോഡ് സംരക്ഷിക്കാം
പൊതുഖജനാവിലെ പണം ഉപയോഗിച്ച് പഞ്ചായത്ത്/ മുനിസിപ്പൽ കോർപറേഷനുകളുടെ കീഴിൽ നിർമ്മിക്കപ്പെടുന്ന റോഡുകൾ നല്ലരീതിയിൽ സംരക്ഷിക്കപ്പെടേണ്ടത് പൊതുജനങ്ങളുടെ ആവശ്യമാണ്. നല്ല രീതിയിൽ സംരക്ഷിക്കപ്പെടാത്ത റോഡുകൾ കാലക്രമേണ നശിക്കുകയും, പൊതുജനങ്ങളുടെ യാത്ര ദുർഘടമാ ക്കുകയും ചെയ്യുന്നു. പഞ്ചായത്തുകളിൽ റോഡ് സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കുവാനുള്ള മെയിന്റെനൻസ്…