മരണ വേദനയില്‍ പോലും നബിക്ക് സുഖം ആശംസിച്ച ആ ബിവിയുടെ സ്‌നേഹം എത്ര മഹത്തരം: ഒരു മനുഷ്യന്‍ എങ്ങനാണെന്നു ഏറ്റവും നന്നായി അറിയുക അയാളുടെ ജീവിത പങ്കാളിക്കാണ്: ഇ.എം റഷീദ് എഴുതുന്നു
നബിയുടെ ഭാര്യമാരിൽ ഏക കന്യകയും, സുന്ദരിയും, തീരെ ചെറുപ്പവുമായിരുന്നു ആയിഷ… ആ മഹതി ഒരിക്കൽ പറഞ്ഞു ”ജീവിതത്തിൽ എനിക്ക് അസൂയ തോന്നിയത് ഒരേ ഒരാളോട് മാത്രമാണ്… നബിയുടെ ആദ്യ ഭാര്യ ഖദീജയോട്… സത്യത്തിൽ ഞാൻ അവരെ കണ്ടിട്ട് പോലുമില്ല… പക്ഷെ നബി…