ഒടുവിൽ ഗോസിപ്പുകൾക്ക് വിരാമമായിരിക്കുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ മകളും ശുഭ്മാൻ ഗില്ലും വിവാഹിതരാകുന്നു! ലോകകപ്പ് കഴിഞ്ഞാലുടൻ ഗിൽ സാറായെ സ്വന്തമാക്കും
ഈ പ്രണയജോഡികൾ വിവാഹിതരാകുന്നു… ലോകം കൗതുകത്തോടെ കേട്ട വാർത്തയാണ്.. മഹാൻ ക്രിക്കറ്റർ സച്ചിൻ തെണ്ടുൽക്കറുടെ അരുമമകൾ സാറാ തെണ്ടുൽക്കറും സ്റ്റാർ ക്രിക്കറ്റർ ശുഭ്മാൻ ഗില്ലും ഇപ്പോൾ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പ് കഴിഞ്ഞാലുടൻ വിവാഹിതരാകുകയാണ്. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ലോകകപ്പിൽ ശുഭ് മാൻ…