Category: ലേഖനങ്ങൾ

Auto Added by WPeMatico

ഇന്ത്യയുടെ ക്രിക്കറ്റ് ‘സ്പീഡ് സ്റ്റാർ’ മുഹമ്മദ് ഷമി ആത്മഹത്യക്ക് ശ്രമിച്ചത് മൂന്നുതവണ! മുഹമ്മദ് ഷമിയെ രാജ്യദ്രോഹിയായി ചിത്രീകരിച്ചതാര് ?

ഇന്ന് മുഹമ്മദ് ഷമി ഇന്ത്യൻ ക്രിക്കറ്റിലെ പേസർമാരിൽ മുൻപന്തിയിലാണ്. ലോകകപ്പിലേക്കുള്ള സെമി ഫൈനൽ വിജയം ഇന്ത്യക്ക് സമ്മാനിച്ച അദ്ദേഹത്തിൻ്റെ 7 വിക്കറ്റ് നേട്ടത്തിൽ എല്ലാ ക്രിക്കറ്റ് പ്രേമികളും വലിയ ആവേശത്തിലാണ്. മുഹമ്മദ് ഷാമിയെ അറിയുന്നവർക്കറിയാം. അദ്ദേഹം ഒരു സാധു പ്രാകൃതക്കാരനാണെന്ന്.ആരോടും കലഹി…

‘അമ്പിളിപ്പെണ്ണിനെ മുത്തുവാൻ മാനത്ത് പൊൻപണം തൂകിയത്’ ആരാണ് ? ശാസ്ത്ര ബോധവും, വർഗ വിശകലനവും സ്ഥിരം പ്രഘോഷിക്കുന്ന കേരളത്തിലെ ഇടതുപക്ഷം ഇസ്‌ലാമിക തീവ്രവാദത്തെ വിലയിരുത്തുമ്പോൾ അതൊക്കെ മാറ്റിവെക്കുന്നത് എന്തുകൊണ്ടാണ് ? – വെള്ളാശേരി ജോസഫ് എഴുതുന്നു

“അമ്പിളിപ്പെണ്ണിനെ മുത്തുവാൻ മാനത്ത് പൊൻപണം തൂകിയോരേ നിങ്ങടെ കൊമ്പൻ തലപ്പാവ് തട്ടിയെറിയുന്ന ചെമ്പൻപുലരി കണ്ടോ” – ഇങ്ങനെ ചോദിച്ചാണ് വി.സാംബശിവൻ ‘അയിഷ’ എന്ന കഥാപ്രസംഗം അവസാനിപ്പിക്കുന്നത്. ഈ വിപ്ലവ ഗാനത്തിലൂടെ ലക്ഷകണക്കിന് മലയാളികളുടെ മനം കവരാൻ 1980-കളിൽ വി.സാംബശിവന് സാധിച്ചു. വയലാർ…

അപകടകാരിയാണ് ന്യൂമോണിയ; കാരണങ്ങൾ, തരങ്ങൾ, ലക്ഷണങ്ങൾ, രോഗ നിർണയം, ചികിത്സകൾ, പ്രതിരോധം എന്നിവയെ കുറിച്ച് മനസിലാക്കാം…

ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയെ തുടർന്നുണ്ടാകുന്ന ഗുരുതര രോഗമാണ് ന്യൂമോണിയ. ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ സൂക്ഷമാണുക്കളാണ് രോഗത്തിന് കാരണമാകുന്നത്. ന്യൂമോണിയ ബാധിതർ ചുമക്കുമ്പോഴും തുമ്മുമ്പോഴുമെല്ലാം പുറത്തു വരുന്ന രോഗാണുക്കൾ അന്തരീക്ഷത്തിൽ തങ്ങി നിൽക്കുകയും ഇത് ശ്വാസകോശത്തിലെത്തുകയും ചെയ്യും. ഇത് ശ്വാസകോശത്തിലെ വായു അറകളിലേക്ക്…

ജനകീയ വിഷയങ്ങളിൽ നൂതനമായ ഇടപെടലിലൂടെ നാടിന്റെ ഹീറോയായി ഒരു മെമ്പർ; ഈ മെമ്പർ ഞങ്ങളുടെ നാടിന്റെ അഭിമാനം

ശ്രീമാൻ സി.രഞ്ജിത്, തലവൂർ പഞ്ചായത്തിലെ ( കൊല്ലം ജില്ല )രണ്ടാലുംമൂട് വാർഡ് മെമ്പറാണ്. ജനകീയ വിഷയങ്ങളിൽ വേറിട്ട് ചിന്തിക്കുകയും അത് നടപ്പാക്കുന്നതിനായി നൂതനമായ രീതികൾ അവലംബിക്കുകയും ചെയ്യുന്ന ഇദ്ദേഹത്തിന്റെ പ്രവർത്തനശൈലി ആളുകൾക്ക് ഏറെ ഇഷ്ടവുമാണ്. തലവൂർ പഞ്ചായത്തിലെ താമസക്കാരനായതിനാൽ എനിക്ക് രഞ്ജിത്തിനെ…

പാലസ്തീൻ സമര – പ്രകടനവേദികളിൽ തണ്ണിമത്തൻ ഫ്ളക്സുകളും, പ്ലക്കാർഡുകളും പെയിന്റിങ്ങുകളും വ്യാപകം; തണ്ണിമത്തൻ എങ്ങനെ പാലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമായി മാറപ്പെട്ടു ?

ലോകമെങ്ങും തണ്ണിമത്തൻ ഇപ്പോൾ ഇസ്രായേൽ വിരോധത്തിന്റെയും പലസ്തീൻ പോരാട്ടത്തിന്റെയും പ്രതീകമായി മാറപ്പെട്ടിരിക്കുന്നു. പാലസ്തീൻ സമര – പ്രകടനവേദികളിൽ തണ്ണിമത്തൻ ഫ്ളക്സുകളും, പ്ലക്കാർഡുകളും പെയിന്റിങ്ങുകളും വ്യാപകമായി കാണപ്പെടാറുമുണ്ട്. തണ്ണിമത്തനിലെ ചുവപ്പ്,കറുപ്പ്,വെള്ള, പച്ച നിറങ്ങൾ പലസ്തീൻ പതാകയിലും കാണാവുന്നതാണ്.പലസ്തീൻ ജനതയ്ക്ക് തണ്ണിമത്തൻ ഏറെ പ്രിയങ്കരവുമാണ്.…

ഹമാസ് തടവിലാക്കിയിരിക്കുന്നവരുടെ മോചനം ആവശ്യപ്പെട്ട് ബന്ധുക്കളുള്‍പ്പെടെയുള്ളവര്‍ ടെല്‍ അവീവില്‍ നിന്നും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ ഓഫീസിലേയ്ക്ക് 5 ദിവസ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നു (ഫോട്ടൊസ്റ്റോറി)

ഹമാസ് തടവിലാക്കിയിരിക്കുന്ന എല്ലാവരുടെയും മോചനം ലക്ഷ്യമിട്ട് അവരുടെ ബന്ധുക്കളുൾപ്പെടെയു ള്ളവർ ഇന്നലെ മുതൽ ഇസ്രായേലിലെ ടെൽ അവീവിൽ നിന്നും യെരുശലേമിലെ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചിരിക്കുകയാണ്. ഈ മാർച്ച് 5 ദിവസം തുടരുമെന്നും അതിനുശേഷമുള്ള സമര രീതിയെക്കുറിച്ച് പിന്നീട്…

അമേരിക്കയിൽ ആദ്യമായി കറുത്ത വംശജരിൽനിന്നും ഒരു കുട്ടി സ്‌കൂളിൽ പോയത് കനത്ത സുരക്ഷയിൽ! 1960ൽ നിന്നും 2023ൽ എത്തിനിൽക്കുമ്പോഴും കറുത്ത വർഗ്ഗക്കാരോടുള്ള വെള്ളക്കാരുടെ മനോഭാവത്തിൽ യാതൊരു മാറ്റവുമില്ല! ചരിത്രത്തിന്റെ കാൽപ്പാടുകൾ

ചരിത്രത്തിന്റെ കാൽപ്പാടുകൾ… 1960 ലാണ് അമേരിക്കയിൽ ആദ്യമായി കറുത്ത വംശജരിൽനിന്നും ഒരു കുട്ടി സ്‌കൂളിൽ പോകുന്നത്. അന്ന് ആ കുട്ടിക്ക് വീടുമുതൽ സ്‌കൂൾ വരെയും തിരിച്ചും കനത്ത സുരക്ഷയായിരുന്നു നൽകപ്പെട്ടത്. കാരണം വഴിനീളെ അന്ന് വെള്ളക്കാരായ പ്രതിഷേധക്കാർ ആക്രമണകാരികളായി നിരന്നുനിന്നിരുന്നു. ഇന്നും…

അടിയുറച്ച ഒരു ഇസ്രായേൽ – പാലസ്തീൻ ദോസ്തിയുടെ കഥ..

ബാസ്സം അരാമിൻ ( ആദ്യ ചിത്രത്തിൽ ഇടത്) (Bassam Aramin ) പലസ്തീൻ മുസൽമാനാണ്. റാമി ഇൽഹാനൻ ( വലത്) (Rami Elhanan) ഇസ്രായേൽ യഹൂദനും.. ഇസ്രായേൽ പലസ്തീൻ സംഘർഷത്തിൽ ഇരുവർക്കും തങ്ങളുടെ പെണ്മക്കൾ നഷ്ടമായി ( രണ്ടാമത്തെ ചിത്രം) ഒരു…

ഹാപ്പി ദീപാവലി… ദീപാവലി പ്രമാണിച്ച് ബിഎസ്എഫ് രാജസ്ഥാനിലെ ജൈസല്‍മേര്‍, ബിക്കാനീര്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ റേഞ്ചര്‍മാര്‍ക്ക് മധുരപലഹാരങ്ങള്‍ കൈമാറി (ഫോട്ടൊസ്റ്റോറി)

ബിഎസ്എഫ് രാജസ്ഥാനിലെ ജൈസൽമേർ, ബിക്കാനീർ അതിർത്തിയിൽ പാകിസ്ഥാൻ റേഞ്ചർമാർക്ക് ദീപാവലി പ്രമാണിച്ച് ഇന്നലെ മധുരപലഹാരങ്ങൾ കൈമാറുകയുണ്ടായി.

ചൈനയിൽ വീണ്ടും കൊറോണ വ്യാപിക്കുന്നു. കഴിഞ്ഞമാസം മരിച്ചത് 24 പേർ. വീണ്ടും ആശങ്കയുയർത്തി കൊറോണ വ്യാപിക്കുമ്പോഴും വിശദീകരണമില്ലാതെ ചൈന

ഇക്കഴിഞ്ഞ ഒക്ടോബർ മാസം വീണ്ടും കൊറോണ വ്യാപനം ചൈനയിൽ 209 പേർക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിൽ 24 പേർ മരിക്കുകയും ചെയ്തതായാണ് വാർത്തകൾ. ഇത് വീണ്ടും ആശങ്ക ഉയർത്തിയിരിക്കുകയാണ്.ഇക്കഴിഞ്ഞ സെപറ്റംബറിലും കോവിഡ് വ്യാപനം നടന്ന റിപ്പോർട്ടുകൾ പുറത്തുവരുകയുണ്ടായി. ചൈന ജനാരോഗ്യവുമായി ബന്ധപ്പെട്ട…