ഇത്തവണയും സഞ്ജു സാംസൺ ടീമിലില്ല. ഉത്തരേന്ത്യൻ ലോബി അതിന്റെ തനിയാവർത്തനം ഇപ്പോഴും തുടരുന്നു. “Justice for Samson” കാമ്പയിൻ വീണ്ടും സജീവമായെങ്കിലും സഞ്ജുവിന് നീതിലഭിക്കുമെന്ന് കരുതാൻ വയ്യ
പാവം സഞ്ജു സാംസൺ … അതുതന്നെയാണ് വിഷയം. സഞ്ജു ഒരു മലയാളിയായിപ്പോയി.. പേരിലുമുണ്ടാകാം കാര്യം… ലോകകപ്പ് ടീമിൽ മനപ്പൂർവ്വം ഇടം നൽകിയില്ല … സഞ്ജുവിനേക്കാൾ വളരെ മോശം നിലവാരം T 20 യിലുള്ള സൂര്യകുമാർ യാദവ് ടീമിലെത്തി.. ലോകകപ്പിലെ അയാളുടെ ദയനീയ…