ഇത്തിരിപോന്ന ആശയങ്ങളെ ഒത്തിരി ചമൽക്കാരത്തോടെ ആവിഷ്‌കരിച്ച ‘പൊന്നമ്പിളി’; 21 സാരോപദേശ കഥകളുടെ വിശകലനം – ഡോ. വത്സകുമാർ
കുട്ടികൾക്ക് ലളിതമായി വായിക്കുവാനും മനസ്സിലാക്കുവാനും ഉള്ള ഭാഷയിലാണ് പൊന്നമ്പിളിയിലെ 21 കഥകളും എഴുത്തുകാരൻ അജീഷ് മുണ്ടൂർ രൂപാന്തരപ്പെടുത്തിയിരിക്കുന്നത്.ഇത് വായിക്കുന്നതിനു മുൻപ് നാം കുട്ടികളായി മാറണം. കുട്ടികളുടെ മനസ്സുകൊണ്ട് വായിക്കണം. എന്നാൽ മാത്രമെ ഇതിലെ വരികൾക്കുള്ളിലുള്ള അർത്ഥവും ലക്ഷ്യവും ഉദ്ദേശവും മനസ്സിലാവുകയുള്ളൂ. ഇതിലെ…