Category: ലേഖനങ്ങൾ

Auto Added by WPeMatico

അരങ്ങേറ്റത്തിൽ തന്നെ മികച്ച ക്യാപ്റ്റൻസി പ്രകടനം; മിന്നുമണി..പൊന്നുമണി..

2 ക്യാച്ച് , മാച്ചിന്റെ ഗതിതന്നെ മാറ്റിമറിച്ച ഒരു cought ആൻഡ്‌ ബൗൾഡ് .. അരങ്ങേറ്റത്തിൽ അക്ഷരാർത്ഥത്തിൽ ഒരു മികച്ച ക്യാപ്റ്റൻസി പ്രകടനം ., മാത്രമല്ല ഒരു പക്കാ ഗ്രാമീണ പെൺകുട്ടി തരക്കേടില്ലാത്ത രീതിയിൽ ഇംഗ്ലീഷ് സംസാരിക്കുന്നതുകേട്ട് മനസ്സ് നിറഞ്ഞു.. കേരളത്തിനു…

ഇസ്രായേലിൽ അന്തസ്സിന്റെയും ശാന്തമായ ധിക്കാരത്തിൻ്റെയും പ്രതീകമായ മമ്മി കൂൾ മോചിതയായി

ഒക്ടോബർ 7 ന് ഇസ്രായേലിൽ കടന്നുകൂടിയ ഹമാസ് ഭീകരർ ആളുകളെ തുരുതുരാ വെടിവയ്ക്കുകയും വീടുകൾക്ക് തീയിടുകയും ചെയ്തശേഷം 240 ൽപ്പരം ആളുകളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു.. അന്നത്തെ വിഡിയോയിൽ 85 കാരിയായ Yaffa Adar എന്ന വൃദ്ധയെ അവർ ഒരു Mobility scooter…

ലോകമെമ്പാടും ശ്രദ്ധേയമായി ജീവസ്സുറ്റ ഈ ചിത്രങ്ങൾ…

ബാങ്ക്‌സി ബ്രിട്ടനിലെ സ്ട്രീറ്റ് ആർട്ടിസ്റ്റും സിനിമാ സംവിധായകനുമാണ്. ലോകമെമ്പാടുമുള്ള കാലിക പ്രാധാന്യ മുള്ള സാമൂഹ്യ-സാംസ്‌കാരിക വിഷയങ്ങളാണ് അദ്ദേഹം തെരുവുകളിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ വരച്ചിടുന്നത് . ഗാസയിലെ യുദ്ധവുമായി ബന്ധപ്പെട്ട് അദ്ദേഹം വരച്ച തെരുവുചിത്രങ്ങൾ ലോകമെമ്പാടും ഇപ്പോൾ ശ്രദ്ധേയമായിരിക്കുകയാണ്..

ആൻഡമാൻ കടലിൽ പൊട്ടിപ്പൊളിഞ്ഞ വള്ളങ്ങളിൽ ജീവൻ പണയം വച്ച് കഴിയുകയാണ് ഒരുകൂട്ടം മനുഷ്യർ; ഭക്ഷണമില്ല, കുടിവെള്ളമില്ല, വസ്ത്രം പോലും നേരാംവണ്ണമില്ല; ആർക്കും വേണ്ടാതെ ഒരു ജനത

നൂറുകണക്കിന് റോഹൻഗ്യൻ അഭയാർത്ഥികൾ ആൻഡമാൻ കടലിൽ തടികൊണ്ട് നിർമ്മിച്ച പൊട്ടിപ്പൊളിഞ്ഞ വള്ളങ്ങളിൽ ജീവൻ പണയം വച്ച് കഴിയുകയാണ്. കുട്ടികൾ ,സ്ത്രീകൾ, രോഗികൾ ഒക്കെയുണ്ട് ഇവരിൽ.. ഭക്ഷണമില്ല, കുടിവെള്ളമില്ല, വസ്ത്രം പോലും നേരാംവണ്ണമില്ല. 2017 ൽ മ്യാന്മാറിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ ബംഗ്ളാദേശിൽ അഭയം…

യഹൂദരെല്ലാം പലസ്തീൻ വിരോധം വച്ചുപുലർത്തുന്നവരും അവരെ ശത്രുക്കളായി കാണുന്നവരുമല്ല; ഇസ്രായേലിലുമുണ്ട് പലസ്തീനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം യഹൂദർ

ഇസ്രായേലിലുമുണ്ട് പലസ്തീനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം യഹൂദർ. ഒരുപക്ഷേ പലർക്കും ഇതുൾക്കൊള്ളാൻ കഴിയുന്നുണ്ടാകില്ല. യഹൂദരെല്ലാം പലസ്തീൻ വിരോധം വച്ചുപുല ർത്തുന്നവരും അവരെ ശത്രുക്കളായി കണക്കുന്നവരുമെന്നാണ് പൊതുവായ ധാരണ. എന്നാൽ അത് സത്യമല്ല. ഇസ്രയേലിൽ മാത്രമല്ല ലോകമെമ്പാ ടുമുള്ള യഹൂദരിൽ നല്ലൊരുവിഭാഗം പലസ്തീനെ…

വെള്ളക്കാരുടെ വംശീയാധിക്ഷേപത്തെ മറികടന്ന് ഒക്ലഹോമ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ നേടിയ ആദ്യ കറുത്ത വംശജൻ; അവഗണിക്കപ്പെട്ടപ്പോളും തളരാതെ പോരാടി റാങ്ക് നേടി വിഖ്യാത അമേരിക്കൻ പ്രൊഫസ്സർ ജോർജ് മക്ലയൂറിൻ – ഫോട്ടൊസ്റ്റോറി

വിഖ്യാത അമേരിക്കൻ പ്രൊഫസ്സർ George McLaurin ആണ് Oklahoma University യിൽ അഡ്മിഷൻ കരസ്ഥമാക്കിയ ആദ്യത്തെ കറുത്ത വംശജൻ. എന്നാൽ വെള്ളക്കാരായ കുട്ടികൾക്കൊപ്പമിരുത്താതെ അദ്ദേഹത്തെ പ്രത്യേകം ഒരു മൂലയിലാണി രുത്തിയത്. അദ്ദേഹം Oklahoma University യിൽ 1948 ൽ അഡ്മിഷൻ നേടിയ…

ഭീകരൻ അജ്‌മൽ കസബിന് കൊലക്കയർ വാങ്ങിനൽകിയ ധീരയായ ആ പെൺകുട്ടിയെ അറിയുമോ ?

15 വർഷം മുൻപ് നവംബർ 26 ന് മുംബൈയിൽ നടന്ന 26/11 ഭീകരാക്രമണത്തിലെ ജീവനോടെ പിടികൂടിയ ഒരേയൊരു ഭീകരൻ മൊഹമ്മദ് അജ്‌മൽ കസാബിനെ കോടതിയിൽ തിരിച്ചറിഞ്ഞ, അതുവഴി അയാൾക്ക് കൊലക്കയർ വാങ്ങിനൽകിയ ധീരയായ പെൺകുട്ടി ദേവികാ റോത്തവൻ ആണിത്. അന്ന് 10…

ഇസ്രായേൽ പലസ്തീൻ തൊഴിലാളികളെ തിരിച്ചയക്കുന്നു…

ഇസ്രായേലിൽ 18000 പലസ്തീൻ തൊഴിലാളികൾ പെർമിറ്റോടുകൂടി ജോലിചെയ്തിരുന്നു. ഇവർ കൃഷി, കൺസ്ട്രക്ഷൻ എന്നീ മേഖലകളിലാണ് ജോലിചെയ്തിരുന്നത്. ഇസ്രായേൽ ആർമി റേഡിയോ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഈ തൊഴിലാളികൾക്ക് ഗാസയിൽ ലഭിക്കുന്നതിന്റെ 10 ഇരട്ടി വേതനമാണ് ഇസ്രായേലിൽ ലഭിച്ചുകൊണ്ടിരുന്നതത്രേ. ഇന്നലെ 10 ബസ്സുകളിലായി…

48 ദിവസത്തെ അത്യുഗ്ര യുദ്ധത്തിനുശേഷം ഇന്നലെ ഗാസ ശാന്തമായുറങ്ങി; ഗാസയിലെ തായ്ലൻഡ് ബന്ദികൾ എങ്ങനെ മോചിതരായി? എന്തായിരുന്നു അതിനു പിന്നിലെ ഡീൽ? ആരായിരുന്നു ഇടനിലക്കാർ?

48 ദിവസത്തെ അത്യുഗ്ര യുദ്ധത്തിനുശേഷം ഇന്നലെ ഗാസ ശാന്തമായുറങ്ങി. ഇസ്രായേൽ ഇന്നലെ 39 പലസ്തീൻ സ്വദേശികളെയും ഹമാസ് 14 ഇസ്രയേലികളെയും മോചിപ്പിച്ചതിനെ ത്തുടർന്ന് പശ്ചിമേഷ്യയിൽ നിലനിന്നിരുന്ന സംഘർഷത്തിന് അയവുവന്നിരിരുന്നു. ദോഹ എഗ്രിമെന്റ് പ്രകാരം ഇന്ന് 42 പാലസ്തീൻകാരും 14 ഇസ്രായേൽ സ്വാദേശികളും…

6 മണിക്കൂർ വേണ്ടിയിരുന്ന യാത്ര ഇനി 3.5 മണിക്കൂറിൽ! ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് റെയിൽപ്പാത യാഥാർഥ്യമാകുന്നു – ഫോട്ടൊസ്റ്റോറി

272 കിലോമീറ്റർ Udhampur-Srinagar-Baramulla റെയിൽ പാതയുടെ 96 % ജോലികളും പൂർത്തിയായിക്കഴിഞ്ഞു. 2023 ഡിസംബർ ഒടുവിലോ 2024 ജനുവരി ആദ്യമോ ട്രെയിനുകൾ ഈ റൂട്ടിൽ ഓടിത്തുടങ്ങും. 36 സ്റ്റേഷനുകളാണ് ഈ ലൈനിലുള്ളത്. റോഡുമാർഗ്ഗം 6 മണിക്കൂർ വേണ്ടിയിരുന്ന യാത്ര ഇനി 3.5…