Category: ലേഖനങ്ങൾ

Auto Added by WPeMatico

ഇസ്രയേൽ സർക്കാരിനെതിരേ യഹൂദപ്രതിഷേധം ആളിക്കത്തുന്നു; പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്ന 20 കാരിയായ ലോറ ക്രാഫ്റ്റോവിറ്റ്സ് എന്ന യുവതിയാണ് ഇപ്പോൾ താരം! – ഫോട്ടൊസ്റ്റോറി

ഇസ്രയേൽ സർക്കാരിനെതിരേ ഉയരുന്ന യഹൂദപ്രതിഷേധം .. “It’s so important right now to use our voices as Jewish Americans to say we oppose this, we do not stand for genocide,” “This is…

എൻജിൻ തകരാറിലായ ബോട്ടുകളിൽ കിടന്ന് പിടഞ്ഞുമരിക്കുക, അല്ലെങ്കിൽ ഇൻഡോനേഷ്യൻ സൈനികരുടെ പ്രതിരോധത്തിൽ വരുന്നതനുഭവിക്കുക; ആൻഡമാൻ കടലിൽ കഴിയുന്ന രോഹിങ്ക്യകൾക്ക് മുന്നിൽ മരണം മാത്രമായിരുന്നു ഏകപോംവഴി ! മരണം മുഖാമുഖം കണ്ടവർ

ആൻഡമാൻ കടലിൽ കഴിയുന്ന രോഹിങ്ക്യകൾക്ക് മുന്നിൽ മരണം മാത്രമായിരുന്നു ഏകപോംവഴി… എൻജിൻ തകരാറിലായ ബോട്ടുകളിൽ കിടന്ന് പിടഞ്ഞുമരിക്കുക, അല്ലെങ്കിൽ ഇൻഡോനേഷ്യൻ സൈനി കരുടെയും ജനങ്ങളുടെയും പ്രതിരോധത്തിൽ വരുന്നതനുഭവിക്കുക,, ഇൻഡോനേഷ്യൻ തീരത്തെ കടലിൽ എങ്ങും പോകാനാകാതെ കിടന്ന കുട്ടികളും സ്ത്രീകളുമുൾപ്പെടെ നൂറുക്കണക്കിന് റോഹിങ്ക്യൻ…

‘ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിക്കൂ.. അവരുടെ വോട്ടുനേടി അധികാരത്തിലെത്തൂ..’, ഇതാണ് പുതിയ ട്രെൻഡ്; ആം ആദ്മി പാർട്ടിയാണ് വമ്പൻ ഓഫറുകൾ നിരത്തി ആദ്യം ജനങ്ങളെ കൈയിലെടുത്തത്. ഇപ്പോൾ അതേപാതയിൽ വോട്ട് നേടി കോൺ​ഗ്രസും ബിജെപിയും! കേരളത്തിൽ ഇതൊക്കെ ഇനി എന്ന്?

ഡയറക്ട് ക്യാഷ് ട്രാൻസ്‌ഫർ ടു ഡയറക്ട് വോട്ട് ട്രാൻസ്‌ഫർ .. ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിക്കൂ അവരുടെ വോട്ടുനേടി അധികാരത്തിലെത്തൂ.. ഇതാണ് പുതിയ ട്രെൻഡ്. രാഷ്ട്രീയനേതാക്കൾ അഴിമതിക്കാരും ഖജനാവ് കൊള്ളയടിച്ച് ധനസമ്പാദനം നടത്തുന്നവരുമാണെന്ന പൊതുവായ ധാരണ മാറിക്കിട്ടാൻ ജനങ്ങൾക്ക് നേരിട്ട്…

ജലധാരകളുള്ള താജ്മഹൽ, ആദ്യകാല ഫോട്ടോയിലൂടെ – ഫോട്ടൊസ്റ്റോറി

ജലധാരകളുള്ള താജ്മഹൽ, ഏകദേശം 1859 ലെ ഫോട്ടോ. ഇറ്റാലിയൻ-ബ്രിട്ടീഷ് ഫോട്ടോഗ്രാഫർ ഫെലിസ് ബീറ്റോ (Felice Beato) എടുത്ത ലോകപ്രശസ്ത സ്മാരകമായ താജ് മഹലിന്റെ ആദ്യ ഫോട്ടോകളിൽ ഒന്നാണിത്. കിഴക്കൻ ഏഷ്യയിലെ ആദ്യത്തെ ഫോട്ടോഗ്രാഫർമാരിൽ ഒരാളും യുദ്ധ ഫോട്ടോഗ്രാഫർമാരിൽ ഒരാളുമായാണ് ബീറ്റോ അറിയപ്പെട്ടിരുന്നത്.

ഇരുട്ടുനിറഞ്ഞ ഒരു കാലം, പേടി മാത്രം നൽകിയ ജീവിതം ! ഡോ.കുഞ്ഞാമന്റെ ആത്മകഥയിലൂടെ

(കഴിഞ്ഞദിവസം അന്തരിച്ചഡോ.കുഞ്ഞാമന്റെ ആത്മകഥയിൽ നിന്നുള്ള ഒരു ഭാഗം) ഇരുട്ടുനിറഞ്ഞ ഒരു കാലം. പേടി മാത്രം നൽകിയ ജീവിതം ആത്മകഥയിൽ ഡോ.കുഞ്ഞാമൻ തന്റെ ബാല്യം ഇങ്ങനെ വിവരിക്കുന്നു. ”ഇരുട്ടുനിറഞ്ഞതായിരുന്നു കാലം പേടി മാത്രം നൽകിയിരുന്ന സമുദായം. ജാതി പാണൻ അച്ഛൻ അയ്യപ്പൻ, അമ്മ…

വഴിയിൽ അപ്രത്യക്ഷമാവുന്ന കുഞ്ഞുങ്ങൾ

ഏറ്റവും വിലപ്പെട്ട നിധിയാണ് നമ്മുടെ കുഞ്ഞുങ്ങൾ. അവരെ തികഞ്ഞ ശ്രദ്ധയോടെ തന്നെയാണ് നാമെല്ലാവരും വളർത്തുന്നതും. എന്നിരുന്നാലും ഈ കണ്ണിലുണ്ണികളെ നമ്മിൽ നിന്നും അടർത്തിയെടുക്കാൻ തക്കം പാർത്തിരിക്കുന്ന ചില ദുഷ്ടശക്തികളെങ്കിലും നമുക്ക് ചുറ്റുമുണ്ടെന്ന തിരിച്ചറിവ് മാതാപിതാക്കൾക്കും കുഞ്ഞുങ്ങളെ പരിപാലിക്കുന്നവർക്കും അത്യാവശ്യമാണ്. നമ്മുടെ കുഞ്ഞുങ്ങളെ…

ഗാസയിൽ അഭയാർത്ഥി ക്യാമ്പിൽ ആഹാരത്തിനും കുക്കിംഗ് ഗ്യാസിനും വേണ്ടി ക്യൂ നിന്നത് മൂന്ന് ദിവസം! ദുരന്തഭൂവിൽനിന്നുള്ള ദൃശ്യങ്ങൾ..

റാഫായിൽ നിന്നുള്ള ദൃശ്യങ്ങളാണ്.. അഭയാർത്ഥി ക്യാമ്പിൽ ആഹാരത്തിനായുള്ള നിരയും , കുക്കിംഗ് ഗ്യാസിനുവേണ്ടിയുള്ള ക്യൂവും. ഗാസയിൽ മൂന്നുദിവസം വരെ ക്യൂ നിൽക്കേണ്ടിവരുന്നു ഒരു ഗ്യാസ് സിലിണ്ടർ ലഭിക്കാൻ. റിലീഫ് സാമഗ്രികൾ പൂർണ്ണമായും ഇതുവരെ ആളുകളുടെ കൈകളിലെത്തിയിട്ടില്ല. നവംബർ 24 നു യുദ്ധവിരാമം…

ഇതാ മറ്റൊരു റോമിയോ ആൻഡ് ജൂലിയറ്റ്! പരസ്പരം കണ്ണുകളിലേക്ക് നോക്കി ആലിംഗനബദ്ധരായി മരണപ്പെട്ട ആ കമിതാക്കളുടെ അസ്ഥികൂടങ്ങൾക്ക് 6000 വർഷം പഴക്കം!

2007-ൽ ഇറ്റലിയിലെ ഒരു നിയോലിത്തിക്ക് (Neolіthіc) ശവകുടീരത്തിൽ നിന്ന് ഒരു സംഘം പുരാവസ്തു ഗവേഷകർ കണ്ടെത്തിയ ഒരു ജോടി മനുഷ്യ അസ്ഥികൂടങ്ങളാണ് “വാൽദാരോയുടെ പ്രണയികൾ”( “Lovers of Valdaro”) പരസ്പരം കണ്ണുകളിലേക്ക് നോക്കുന്ന തരത്തിൽ ആലിംഗനബദ്ധരായി മരണപ്പെട്ട ആ കമിതാക്കളുടെ അസ്ഥികൂടങ്ങൾക്ക്…

ജയിലിൽ നിന്നും ഭരണം നടത്തണോ രാജിവയ്ക്കണോ ? ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാർ ജനഹിതപരിശോധനയ്ക്ക് തയ്യറെടുക്കുന്നു

ഡൽഹിയിലെ അബ്‌കാരി അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കിൽ ഭരണം ജയിലിൽനിന്നു നടത്തണോ അതോ കെജ്‌രിവാൾ രാജിവയ്ക്കണോ എന്ന ചോദ്യവുമായി AAP ജനങ്ങളെ സമീപിക്കുന്നു. ഈ വിഷയത്തിൽ ഡിസംബർ 1 മുതൽ 20 വരെ ഡൽഹിയിലെ…

ഐടി വിപ്ലവത്തിന്റെ ആധാരശില കമ്പ്യൂട്ടറുകളാണ്. വിദ്യഭ്യസം, ആരോഗ്യo, വർത്താവിനിമയം, വാണിജ്യം, കുറ്റാനോഷണം തുടങ്ങി വിവിധ മേഖലകളില്‍ ഇന്ന് കമ്പ്യൂട്ടറുകള്‍ അവിഭാജ്യ ഘടകമാണ്. ഡിസംബർ 2 ലോക കമ്പ്യൂട്ടര്‍ ദിനം ആചരിക്കുമ്പോള്‍…

വിവര സാങ്കേതികവിദ്യയുടെ കാലഘട്ടമാണിത്, ഐടി വിപ്ലവത്തിന്റെ ആധാരശിലയാകട്ടെ കമ്പ്യൂട്ടറുകളാണ്. സാക്ഷരതയെന്നാൽ കമ്പ്യൂട്ടർ പരിജ്ഞനo എന്ന നിലയിലാണ് ഇന്നുള്ളത്. നാട്ടിൽപുറങ്ങളിലെ സാധാരണക്കാർ പോലും കമ്പ്യൂട്ടർ സാക്ഷരത നേരിടുന്നതിനായി സർക്കാർ തലത്തിൽ അക്ഷയ പോലുള്ള പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നു. കമ്പ്യൂട്ടർ സാക്ഷരത വ്യാപകമാകുന്നതിനാണ് ആഗോളതലത്തിൽ കമ്പ്യൂട്ടർ…