ഉരുളക്കിഴങ്ങിന്റെ ജന്മദേശം അയർലണ്ടല്ല! 1500-കളിൽ സ്പാനിഷ് പോരാളികൾ തെക്കേ അമേരിക്കയിൽ കണ്ടെത്തിയ ഉരുളക്കിഴങ്ങ് അയർലണ്ടിലേക്കെത്തിച്ചത് ബ്രിട്ടീഷ് പര്യവേക്ഷകൻ. ഒരു പൂന്തോട്ട വിളയിൽ നിന്നും ഭക്ഷണമായി മാറിയ ഉരുളക്കിഴങ്ങിന്റെ ചരിത്രം!
ഉരുളക്കിഴങ്ങിന്റെ ജന്മദേശം അയർലണ്ടല്ല! 1500-കളിൽ സ്പാനിഷ് പോരാളികളാണ് തെക്കേ അമേരിക്കയിൽ ഇത് കണ്ടെത്തിയത്. 1589-ൽ, അമേരിക്കൻ പര്യവേഷണങ്ങൾക്ക് പേരുകേട്ട ബ്രിട്ടീഷ് പര്യവേക്ഷകനും ചരിത്രകാരനുമായ സർ വാൾട്ടർ റാലി ആദ്യമായി ഉരുളക്കിഴങ്ങ് അയർലണ്ടിലേക്ക് കൊണ്ടുവന്ന് അയർലണ്ടിലെ കോർക്കിനടുത്തുള്ള യൂഗലിലെ മർട്ടിൽ ഗ്രോവിൽ തൻ്റെ…