Category: ലേഖനങ്ങൾ

Auto Added by WPeMatico

റോഹൻഗ്യകൾക്കെതിരെ ഇന്തോനേഷ്യയിൽ വ്യാപകപ്രതിഷേധം; കഴിഞ്ഞ ഒന്നരമാസമായി പൊട്ടിപ്പൊളിഞ്ഞ നിരവധി ബോട്ടുകളിൽ സ്ത്രീകളും പിഞ്ചുകുട്ടികളു മടക്കം 1500 ൽ അധികം അഭയാർഥികളാണ് ഇന്തോനേഷ്യയിൽ എത്തിയത്; ഈ ഇടവും അവർക്ക് കൈവിടുമോ?

ഇന്നലെ വിദ്യാർഥികൾ താൽക്കാലിക റോഹൻഗ്യൻ ക്യാമ്പിൽ ആക്രമണം നടത്തി.. “Kick them out” “Reject Rohingya in Aceh” എന്ന മുദ്രാവാക്യം മുഴക്കി ബാനറുമേന്തി ഇൻഡോനേഷ്യയിലെ പല യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾ ഇന്നലെ ( ബുധനാഴ്ച ) ആഷേ (…

അബിസ്ക്കോയിൽ ഇനി നാല് മാസം സൂര്യനുദിക്കില്ല ! ഇരുൾനിറഞ്ഞ ശൈത്യകാലത്തെ വിന്റർ ബ്ലൂസിനെ അതിജീവിക്കാൻ കഷ്ടപ്പെടുന്ന ഒരു ജനത ! – ഫോട്ടൊസ്റ്റോറി

ഒക്ടോബർ മാസം മുതൽ 4 മാസക്കാലം സൂര്യനുദിക്കാത്ത നാടാണ് സ്വീഡനിലെ അബിസ്ക്കോ മേഖല. 25 ഡിഗ്രി മൈനസിൽ നീണ്ട ശൈത്യകാലമുള്ള ഇവിടം Arctic Circle ൽ നിന്ന് 200 കിലോമീറ്റർ വടക്കുഭാഗത്താണ്‌ സ്ഥിതിചെയ്യുന്നത്. ഏകദേശം 150 ആളുകൾ ഇവിടെ സ്ഥിരതാമസക്കാരായുണ്ട്. ഇനി…

ഗാസയുടെ നൊമ്പരമായി ഒരായിരം മോഹങ്ങളും സ്വപ്‍നങ്ങളും ബാക്കിയാക്കി അവനി എദോസ് യാത്രയായി…, ആ കുഞ്ഞുമനസ്സ് ഈ മണ്ണിൽ ഇനിയുമൊരു ജന്മം കൊതിക്കുന്നുണ്ടാകുമോ ?

ഗാസയുടെ നൊമ്പരമാണ് അവനി എദോസ് എന്ന 13 കാരൻ. മിടുക്കനെന്നല്ല മിടുമിടുക്കൻ എന്നാണ് അവൻ അറിയ പ്പെട്ടിരുന്നത്. ഭാവിയിൽ ഒരു വലിയ യൂട്യുബറാകണമെന്ന അതിമോഹവും പ്രായത്തേക്കാൾ ഉയർന്ന അറിവും കമ്പ്യൂട്ടർ പരിജ്ഞാനവും അവനെ മറ്റുള്ളവരിൽ നിന്നും വെത്യസ്തനാക്കിയിരുന്നു. അതുകൊ ണ്ടുതന്നെ വീടിനും…

ഷീബ അമീറും സൊലസും പിന്നെ നമ്മൾ എല്ലാവരും – ഡോ. കല ഷഹി (ലേഖനം)

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ബോസ്‌റ്റണിൽ ഫൊക്കാനയ്‌ക്കൊപ്പം സഞ്ചരിച്ച ഒരു വലിയ വ്യക്തിത്വത്തെക്കുറിച്ചാണ് ഈ ലേഖനം. ജീവിതത്തിൽ പലവിധ പ്രയാസങ്ങൾ അനുഭവിക്കുന്ന നിരവധി മനുഷ്യരെ നാം കണ്ടുമുട്ടുകയും അവർക്കായി വേണ്ട സഹായങ്ങൾ നാം ചെയ്തു നൽകുകയും ചെയ്തിട്ടുണ്ട്. പക്ഷെ, എപ്പോഴും സഹായം എത്തേണ്ട…

നീ എന്റെ ദീപത്തെ കത്തിയ്ക്കും; എന്റെ ദൈവമായ കർത്താവ് എന്റെ അന്ധകാരത്തെ പ്രകാശമാനമാക്കും (സങ്കീർത്തനങ്ങൾ 18:28) ക്രിസ്തുമസ് ദീപങ്ങൾ ജനങ്ങളുടെ മനസ്സിലെ ഇരുട്ടിനെ അകറ്റി പ്രകാശമാനമാക്കട്ടെ…

ഒരു ക്രിസ്തുമസ് കൂടി വരവായി. സമാധാനവും സ്നേഹവും പരസ്പരം പങ്കിടാൻ ഉണ്ണീശോയുടെ തിരുപ്പിറവി നാൾ ക്രൈസ്തവ വിശ്വാസികൾ ലോകമെമ്പാടും ഒരുങ്ങി. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ അടയാളം നൽകിയ നക്ഷത്രത്തിന്റെ പ്രതീകമായി ഭവനങ്ങളിലും രാജ്യത്തിന്റെ മുക്കിലും മൂലയിലും നക്ഷത്രദീപങ്ങൾ മിഴികൾ തുറന്നു. വർണ്ണദീപങ്ങൾ കോർത്ത…

ഇസ്രായേൽ ബോംബാക്രമണത്തിൽ താൻ പഠിപ്പിച്ചിരുന്ന സ്കൂൾ തകർന്നു, തൻ്റെ വിദ്യാർത്ഥികളിൽ പലരും ദാരുണമായി കൊല്ലപ്പെട്ടു, എന്നിട്ടും യുദ്ധഭൂമിയിൽ തളരാതെ ഒരദ്ധ്യാപകൻ…

താൻ പഠിപ്പിച്ചിരുന്ന സ്‌കൂൾ, ഇസ്രായേൽ ബോംബാക്രമണത്തിൽ തകർന്നിട്ടും തൻ്റെ വിദ്യാർത്ഥികളിൽ പലരും ദാരുണമായി കൊല്ലപ്പെട്ടിട്ടും അറിവ് പകർന്നുനൽകാനുള്ള യത്നത്തിൽ നിന്നും ഒരു ശക്തിക്കും തന്നെ തടയാനാകില്ലെന്നു തെളിയിച്ചിരി ക്കുകയാണ് ഗാസയിലെ പലസ്തീൻ അദ്ധ്യാപകനായ താരിക്ക് അൽ എന്നബി (Tariq al-Ennabi) ഒക്ടോബറിൽ…

കോവിഡ്-19 ജെഎൻ-1 വകഭേതം ചില്ലറക്കാരനല്ല, സൂക്ഷിക്കണം; കേരളത്തിന് പ്രത്യേക മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്രസഭ

Covid-19 JN-1 variant virus ചില്ലറക്കാരനല്ല,സൂക്ഷിക്കണം.. ഇതാദ്യമായാണ് കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ കേരളത്തിനായി പ്രത്യേക മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേരളത്തിൽ കണ്ടെത്തിയ ഈ പുതിയ കോവിഡ് വകഭേദത്തെ “Variant of Interest” എന്നാണ് യു.എൻ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പുതിയ കോവിഡ് വകഭേദം…

ബത്ലഹേമിന്റെ നിശബ്ദത, ഇസ്രായേൽ – ഹമാസ് സംഘർഷത്തിന്റെ പ്രതിഫലനം.. ഫോട്ടൊസ്റ്റോറി

ബത്ലഹേമിന്റെ നിശബ്ദത, ഇസ്രായേൽ – ഹമാസ് സംഘർഷത്തിന്റെ പ്രതിഫലനം ക്രിസ്തു ജനിച്ച ബെത്‌ലെഹേമിലെ ചർച്ച് ഓഫ് നേറ്റിവി റ്റിയുടെ മുൻഭാഗത്ത് ഇക്കൊല്ലം പഴയതുപോലുള്ള ആരവങ്ങളോ ആർഭാടങ്ങളോ ഒന്നുമില്ല. യേറുശലേമിലെ സാന്താ ഹൗസിലും സന്ദർശകർ ഇല്ല. യെരുശലേമിലെ ക്രിസ്ത്യൻ വിഭാഗങ്ങൾ അധിവസിക്കുന്ന ഈ…

തീവ്രവാദികൾ അതിർത്തികടക്കുന്നത് പാക്കിസ്ഥാൻ നിയന്ത്രിക്കണമെന്ന് മുന്നറിയിപ്പുമായി ഇറാൻ. താലിബാനുമായുള്ള പാക്കിസ്ഥാൻ ബന്ധം ഉലഞ്ഞതോടെ അഫ്​ഗാൻ ജനതയും രോക്ഷാകുലരാണ്. ഇന്ത്യയോടുള്ള സ്നേഹം സൂക്ഷിക്കുന്ന അഫ്‌ഗാൻ – ഇറാൻ ജനത…

ഇറാനിലെ സിസ്താൻ പ്രവിശ്യയിലുള്ള റാസ്‌ക്ക് പോലീസ് സ്റ്റേഷനിൽ പാക്കിസ്ഥാനിൽ നിന്നുള്ള ജൗഷ് അൽ അദൽ ഭീകരസംഘടന ഇക്കഴിഞ്ഞ ഞായറാഴ്ച നടത്തിയ ആക്രമണത്തിൽ 11 ഇറാനിയൻ പോലീസുകാർ കൊല്ലപ്പെട്ടതാണ് ഇറാനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇറാനിൽപ്പോയി ആക്രമണം നടത്തി പാക്കിസ്ഥാനിലേക്ക് സുരക്ഷിതരായി ഭീകരർ മടങ്ങുകയായിരുന്നു. ഭീകരപ്രവർത്തനങ്ങളുടെ…

15 നിലകളിലായി പരസ്പരം ബന്ധിപ്പിച്ച 9 ടവറുകൾ. 4500 വിശാലമായ ഓഫിസുകൾ. 3500 കോടിയുടെ നിർമ്മാണച്ചെലവ്…; 35.54 ഏക്കറിൽ 67 ലക്ഷം ചതുരശ്ര അടി നിർമ്മിതിയുള്ള ലോകത്തെ ഏറ്റവും വലിയ ഓഫീസ് കോംപ്ലെക്സ് സൂററ്റിൽ!

ഞായറാഴ്ച സൂററ്റിൽ ഉദ്‌ഘാടനം ചെയ്ത ” Surat Diamond Bourse” സവിശേഷതകൾ …… 15 നിലകളുളള Interconnected ആയ 9 ടവറുകൾ.. 4500 വിശാലമായ ഓഫിസുകൾ… 3500 കോടിയുടെ നിർമ്മാണച്ചെലവ് .. ഡയമണ്ട് നിർമ്മാണത്തിനും ട്രേഡിംഗിനുമായി ONE STOP HUB.. ലോകത്തെ…

You missed