രാജ്യം എത്ര പുരോഗമിച്ചിട്ടും കാലമെത്ര മാറിയിട്ടും മാറാത്ത ഒന്ന് ഇന്ത്യൻ റെയിൽവേയുടെ കാന്റീൻ ! ഒരു മൂകാംബിക യാത്രാനുഭവം
സുഖദമായ അനുഭൂതി സമ്മാനിച്ച മൂകാംബിക, മുരുഡേശ്വർ, കുടജാദ്രി, ഉഡുപ്പി ക്ഷേത്രനഗരങ്ങളിലേക്കുള്ള യാത്രയിലെ പുതിയ കാഴ്ചകളും,സ്ഥലങ്ങളും, ആളുകളുമൊക്കെ കൗതുകകരമായ ഓർമ്മകളായി മനസ്സിൽ എക്കാലവും നിലനിൽക്കും.. കൊല്ലൂരിൽ റെസ്റ്റോറന്റ്, ലോഡ്ജുകൾ,ഹോട്ടലുകൾ ഒക്കെ ഭൂരിഭാഗവും നടത്തുന്നതും മലയാളികളാണ്. സീസൺ സമയം മാർച്ച് ,ഏപ്രിൽ,മെയ് മാസങ്ങളിലാണ്. കൊല്ലൂർ…