മാലദ്വീപിൽ ഭരണമേറ്റെടുത്ത് രണ്ടു മാസത്തിനുള്ളിൽ ജനപിന്തുണയിൽ ഇടിവ്; മാലെ മേയർ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിക്ക് ജയം; ഇന്ത്യൻ അനുകൂല നിലപാടുകാരുടെ ജയം മാലദ്വീപ് പ്രസിഡന്റിനേറ്റ കനത്ത തിരിച്ചടി
തലസ്ഥാനഗരമായ മാലെയുടെ മേയർ പദവി വഹിച്ചിരുന്നത് ഇപ്പോഴത്തെ മാലദ്വീപ് രാഷ്‌ട്രപതി മൊഹമ്മദ് മുയിസ്സുവായിരുന്നു.. അദ്ദേഹം രാഷ്ട്രപതിയായതോടെയാണ് ആ പദവി ഒഴിയേണ്ടി വന്നതും തെരഞ്ഞെടുപ്പ് നടന്നതും. ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഫലം പ്രതിപക്ഷ പാർട്ടിയും ഇന്ത്യൻ അനുകൂല നിലപാടുകാരുമായ Maldivian Democratic…