മൃതദേഹം കല്ലറയിൽ അടക്കുന്നതിൽ പ്രതിസന്ധി; ജപ്പാനിലെ മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും ദുഃഖം…!
ജപ്പാനിൽ ജനസംഖ്യ 12 കോടിയാണ്. ഇതിൽ മുസ്‌ലിം മതസ്ഥർ ഏകദേശം രണ്ടുലക്ഷം മാത്രമാണ്. ക്രിസ്ത്യൻ വിഭാഗങ്ങൾ ഏകദേശം 19 ലക്ഷത്തോളമുണ്ട്. ജപ്പാനിലെ ഈ രണ്ടു മതവിഭാഗങ്ങളും നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി മരണശേഷമുള്ള മൃതദേഹ സംസ്കരണമാണ്.. ജപ്പാനിൽ ബുദ്ധമതസ്ഥർ 99 %…