കോടതിയെ തെറ്റിദ്ധരിപ്പിച്ച് ബെവ്‌കോ മാറ്റിച്ചു. പിന്നാലെ ബാർ മുതലാളിമാരെ പിണക്കാതെ ദൂരേക്ക് മാറ്റിയും സ്ഥാപിച്ചു; അറിയണം, മദ്യപാനിക്കും അവകാശമുണ്ട്
മദ്യം ലഭിക്കാത്തതിനാൽ ആളുകൾ അനുഭവിക്കുന്ന കഷ്ടതകൾ വിവരിച്ചുകൊണ്ട് പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തു നിവാസികൾ നവകേരള സദസ്സിൽ നൽകിയ പരാതിക്കാണ് ഇപ്പോൾ പരിഹാരമുണ്ടായിരിക്കുന്നത്. മദ്യപാനികൾ സംഘടിതരല്ല എന്ന കാരണത്താൽ ബെവ്കോ ജീവനക്കാരും പോലീസും രാഷ്ട്രീയക്കാരും അവരോട് കാട്ടുന്ന അനീതികൾ പലപ്പോഴും വർത്തയാകുന്നുവെങ്കിലും…