റിട്ടയറായവരെ മുന്തിയ ശമ്പളത്തിൽ വീണ്ടും നിയമിക്കുന്നതു കൂടാതെ പിൻവാതിൽ നിയമനങ്ങളും ! നമ്മുടെ പണം എങ്ങോട്ടുപോകുന്നു ?
നമ്മുടെ റവന്യൂ വരുമാനത്തിന്റെ 30 % ശമ്പളത്തിനും 21 % പെൻഷനും 19 % കടമെടുത്ത തുകയുടെ പലിശയ്‌ക്കുമായാണ് സർക്കാർ മാസാമാസം ചെലവാക്കുന്നത്. അതായത് 70 % ഇങ്ങനെ പോകുന്നു. ഇതൊക്കെക്കൂടാതെയാണ് പലതരത്തിലുള്ള ധൂർത്തും അനാവശ്യ പ്രചാരങ്ങളും ആഘോഷങ്ങളുമൊക്കെ നടത്തുന്നത്. റിട്ടയറായവരെ…