അറബ് രാജ്യങ്ങളോട് ഇന്ത്യ നയതന്ത്രപരമായി കൂടതല്‍ അടുക്കുന്നു, അനുകൂല സാഹചര്യങ്ങൾക്ക് വഴിയൊരുക്കിയത് മോദിയുടെ സന്ദർശനങ്ങൾ; മെച്ചപ്പെടുന്ന ഗള്‍ഫ് നയതന്ത്രം !
നൂറ്റാണ്ടുകളുടെ വ്യാപാര ബന്ധങ്ങളുടെ കഥ പറയുന്ന അറബ് രാജ്യങ്ങളോട് ഇന്ത്യ നയതന്ത്രപരമായി കൂടതല്‍ അടുത്തതിന്റെ സൂചനകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. ഇടക്കാലത്ത് രാജ്യത്തുണ്ടായ സംഭവവികാസങ്ങളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നയനിലപാടുകളും അറബ് രാഷ്ട്രങ്ങളെക്കൂടി ചൊടിപ്പിക്കുന്ന തരത്തിലാണ് എന്ന് വിമര്‍ശനങ്ങളുണ്ടായിരുന്നു. എന്നാല്‍ അത്തരം വിടവുകള്‍…