സംഘിയില്ല, കമ്മിയില്ല, കൊങ്ങിയില്ല, ചാണകമില്ല, കറുപ്പില്ല, വെളുപ്പില്ല… എല്ലാം ഒത്തുചേർന്ന റിയൽ കേരള സ്റ്റോറി ! ഇവിടെ ഇതുവരെ കണ്ടിട്ടില്ലാത്ത മറ്റൊരാള്‍ക്കായി തെണ്ടാൻ ഇറങ്ങിയ ബോചെ എത്രനാൾ നിങ്ങളുടെ ഒക്കെ മനസ്സിൽ നല്ലവനായി ഉണ്ടാവും ? നന്ദി ഉണ്ടായിരിക്കണം…
സംഘിയില്ല, കമ്മിയില്ല, കൊങ്ങിയില്ല, മൂരിയില്ല, ചാണകമില്ല, ജാതിയില്ല, മതമില്ല, കറുപ്പില്ല, വെളുപ്പില്ല, എല്ലാം ഒത്തുചേർന്ന ദിവസങ്ങൾ ആയിരുന്നു കഴിഞ്ഞ ആഴ്ചയിലെ 4 ദിവസങ്ങൾ... ഒരു മാതാവിന്റെ കണ്ണീരിന് മുൻപിൽ ഇതെല്ലാം മാറിപ്പോയി.... ഇത് കാണുമ്പോൾ ഏതൊരു വ്യക്തിയും അറിയാതെ മനസ്സിൽ ഒന്ന്…