പെണ്ണ്
പുതുക്കയ് മുച്ചിലോട്ട് തിരുമുടി അഴിക്കുംവരെ ടിവി യിൽ കണ്ട്കൊണ്ടിരിക്കുമ്പോൾ ഒരു പാട് ചോദ്യം വന്നും പോയി കിടക്കുകയാണ്. തമ്പുരാട്ടിയമ്മയുടെ മംഗല്യത്തിനായി ഇനിയും നമ്മൾക്ക് കാത്തിരിക്കാം എന്നാണ് ഇതിന് ഒരു ടാഗ് ലൈൻ എന്നപോലെ അവസാനം. കൊട്ടും കുരവയും നിലയ്ക്കുമ്പോൾ വാല്യക്കാർ ഒന്നാകെ…