Category: യൂറോ 2024

Auto Added by WPeMatico

യൂറോ കപ്പ്: സ്‌കോട്ട്‌ലാന്‍ഡിനെ തരിപ്പണമാക്കി ജര്‍മ്മനി; വിജയം 4 ഗോളുകള്‍ക്ക്

യുവേഫ യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ജര്‍മ്മനിക്ക് വമ്പന്‍ജയം. സ്‌കോട്ട്‌ലാന്‍ഡിനെ 5-1 എന്ന സ്‌കോറിലാണ് മുന്‍ ജേതാക്കള്‍ പരാജയപ്പെടുത്തിയത്. സ്‌കോട്ട്‌ലാന്‍ഡിന് മേല്‍ സമ്പൂര്‍ണ്ണ ആധിപത്യം നേടിയ ജര്‍മ്മന്‍പട ആദ്യപകുതിയിലെ പത്താമിനിറ്റില്‍ തന്നെ സ്‌കോര്‍ ചെയ്തു. കളിയുടെ ആദ്യ പകുതിയില്‍ തന്നെ…

യൂറോ കപ്പിന് ഇന്ന് തുടക്കം; ഇന്ത്യയില്‍ തത്സമയം കാണാനുള്ള വഴികള്‍

മ്യൂണിക്ക്: യൂറോപ്പിൻറെ ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ജർമനിയ്‌ക്ക് സ്കോട്‌ലൻഡാണ് എതിരാളി. ഗ്രൂപ്പ് എയുടെ ഭാഗമായ മത്സരം അലയൻസ് അറീനയിൽ ഇന്ത്യൻ സമയം ശനിയാഴ്‌ച പുലർച്ചെ 12.30നാണ് മത്സരത്തിൻറെ കിക്കോഫ്‌. ഇന്ത്യയിൽ ടെലിവിഷനിൽ സോണി സ്പോർട്‌സിലും ഓൺലൈനായി…

മാറ്റുരക്കുന്നത് 24 ടീമുകള്‍; കാല്‍പ്പന്ത് ആവേശം ഉയര്‍ത്തി യൂറോ കപ്പ് നാളെ

യൂറോപ്പിലെ കാല്‍പ്പന്ത് കളിയിലെ രാജാക്കന്‍മാരെ കണ്ടെത്താനുള്ള യുവേഫ യൂറോ കപ്പിന് ജൂണ്‍ 14ന് ജര്‍മ്മനിയിലെ മ്യൂണിക്കില്‍ തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ മ്യൂണിക് ഫുട്‌ബോള്‍ അരീനയില്‍ ആതിഥേയരായ ജര്‍മ്മനി സ്‌കോട്ട്‌ലന്‍ഡിനെ നേരിടും. ബെര്‍ലിന്‍, കൊളോണ്‍, ഡോര്‍ട്ട്മുണ്ട്, ഡസല്‍ഡോര്‍ഫ്, ഫ്രാങ്ക്ഫര്‍ട്ട്, ഗെല്‍സെന്‍കിര്‍ച്ചന്‍, ഹാംബര്‍ഗ്, ലീപ്‌സിംഗ്,…

റൊണാൾഡോക്ക് ആറാം യൂറോ, യൂറോ കപ്പിനുള്ള പോർച്ചുഗൽ ടീമിന്റെ വിവരങ്ങളിങ്ങനെ

യൂറോ കപ്പിനുള്ള 26 അംഗ പോർച്ചുഗൽ ടീമിന്റെ വിവരങ്ങൾ പുറത്ത്. സൗദി പ്രോ ലീഗിൽ അൽ നസ്‍റിനായി തകർപ്പൻ ഫോമിലുള്ള വെറ്ററൻ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ ഉൾപ്പെട്ടതോടെ ആറാം യൂറോ കപ്പിനാണ് 39കാരൻ ഇറങ്ങുന്നത്. 2016ലെ യൂറോ ജേതാക്കളായ…

യൂറോ 2024; ഒരുങ്ങുന്നത് അത്ര അറിയപ്പെടാത്ത ചില താരങ്ങള്‍ക്ക് പേരെടുക്കാനുള്ള അവസരം

യൂറോ 2024 ടൂര്‍ണമെന്റ് ജൂണ്‍ 14 ന് വെള്ളിയാഴ്ച ആരംഭിക്കും. ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്പായി പങ്കെടുക്കുന്ന 24 രാജ്യങ്ങളുടെയും സ്‌ക്വാഡുകള്‍ രൂപപ്പെടുകയാണ്. എന്നാല്‍ ഇതുവരെ തങ്ങളുടെ കഴിവുകള്‍ പൂര്‍ണ്ണമായി നിറവേറ്റാനും ശ്രദ്ധാകേന്ദ്രമാകാനും കഴിയാത്ത യുവ താരങ്ങള്‍ക്ക് പേരെടുക്കാനുള്ള അവസരമാണ് ടൂര്‍ണമെന്റ് ഒരുക്കുന്നത്.…

കായിക പ്രേമികൾക്ക് ഇരട്ടി മധുരം, യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാംപ്യൻഷിപ്പിന് ജൂൺ 14ന് തുടക്കം

ട്വന്‍റി20 ലോകകപ്പ് ക്രിക്കറ്റ് ആവേശത്തിനൊപ്പം കായികപ്രേമികൾക്ക് ഇരട്ടി മധുരമായി യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാംപ്യൻഷിപ്പ് എത്തുന്നു. ജർമനിയാണ് ഇത്തവണ യൂറോ കപ്പിന് വേദിയൊരുക്കുന്നത്. ചാംപ്യൻഷിപ്പിന്‍റെ പതിനേഴാം പതിപ്പിന് ജൂൺ 14ന് തുടക്കം കുറിക്കും. ഇന്ത്യൻ സമയം അനുസരിച്ച് ഇത് ജൂൺ 15…

യൂറോ 2024 ജൂണ്‍ 14 മുതല്‍ ജൂലൈ 14 വരെ; ജര്‍മ്മനി ആതിഥേയത്വം വഹിക്കും; ടീമുകളും ഗ്രൂപ്പുകളും ഇങ്ങനെ

ജൂണ്‍ 14 മുതല്‍ ജൂലൈ 14 വരെ നടക്കുന്ന യുവേഫ യൂറോ 2024 ന് ജര്‍മ്മനി ആതിഥേയത്വം വഹിക്കും. ചാമ്പ്യന്മാരാകാനുള്ള ശ്രമത്തില്‍ യൂറോപ്പിലെ മികച്ച 24 ഫുട്‌ബോള്‍ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. നാല് പേരടങ്ങുന്ന ആറ് ഗ്രൂപ്പുകളായി തിരിച്ച്, ആദ്യ രണ്ട്…