നിജ്ജറുടെ മരണ സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഇന്ത്യയുടെ ആവശ്യത്തെ ചോദ്യം ചെയ്ത് കാനഡ
ഓട്ടവ: ഇന്ത്യ-കാനഡ ബന്ധം നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ കാനഡക്കെതിരെ വീണ്ടും ആരോപണങ്ങളുമായി ഇന്ത്യ. കാനഡയില്‍വെച്ച് കൊല്ലപ്പെട്ട ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ മരണ സര്‍ട്ടിഫിക്കറ്റ് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറണമെന്ന ആവശ്യത്തെ തള്ളിയ കാനഡ ഇന്ത്യയെ ചോദ്യം…