ഇന്ന് മഹാശിവരാത്രി. പ്രാര്‍ഥനകളും ശിവപൂരാണ പാരായണവുമായി വിശ്വാസികള്‍. ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നത് കൊണ്ട് മോക്ഷം ലഭിക്കുമെന്ന് വിശ്വാസം
കോട്ടയം: ഇന്ന് മഹാശിവരാത്രി. പ്രാര്‍ഥനകളും ശിവപൂരാണ പാരായണവുമായി ക്ഷേത്രങ്ങളില്‍ ചടങ്ങുകള്‍ക്ക് തുടക്കുമായി. പുരാണങ്ങള്‍ പ്രകാരം എല്ലാ മാസത്തിലും ഓരോ ശിവരാത്രികള്‍ വരുന്നുണ്ട് എന്നാണ് ഐതിഹ്യം. ഇതനുസരിച്ച് എല്ലാ മാസത്തിലെയും കൃഷ്ണപക്ഷത്തിലെ ചതുര്‍ദശിയാണ് മാസ ശിവരാത്രിയായി കണക്കാക്കപ്പെടുന്നത്. എന്നാല്‍ മാഘ മാസത്തിലെ കൃഷ്ണപക്ഷ…