ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക പ്രമേയമാക്കുന്ന ചിത്രം അങ്കം അട്ടഹാസം തുടങ്ങി. നായകരായി മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ…
തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പക പ്രമേയമാക്കി സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഗ്യാംഗ്സ്റ്റർ ഡ്രാമ ത്രില്ലർ ചിത്രം "അങ്കം അട്ടഹാസം " ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. രാധികാ സുരേഷ് ഗോപി തിരിതെളിച്ച് തുടക്കമിട്ട ചിത്രത്തിൽ മാധവ് സുരേഷ്,…