പെണ്‍വീര്യത്തിന്റെ അതിജീവനകഥയുമായ് ‘അലിൻ്റ’; ചിത്രീകരണം ജൂലായിൽ ആരംഭിക്കും
പെണ്‍വീര്യത്തിന്റെ അതിജീവനകഥയുമായി ‘അലിന്റ ‘ എന്ന മലയാളസിനിമ ഒരുങ്ങുന്നു. ജാക് ഇന്റർനാഷണൽ മൂവീസിന്റെ ബാനറിൽ അരുൺദേവ് മലപ്പുറം നിർമ്മിച്ച് പ്രമുഖ പരസ്യചിത്ര സംവിധായകന്‍ രതീഷ് കല്യാണ്‍ സംവിധാനവും നിര്‍വ്വഹിക്കുന്ന അലിന്റയിലെ ഗാനലേഖനം എറണാകുളത്ത് നടന്നു. കവിയും ഫോക്ലോറിസ്റ്റും ആക്ടിവിസ്റ്റുമായ ഗിരീഷ് ആമ്പ്ര…