Category: മലയാള സിനിമ

Auto Added by WPeMatico

രേഖാചിത്രത്തിന് ഹാഫ് സെഞ്ച്വറി; ദുബായിൽ വിജയം ആഘോഷിച്ചു

ആസിഫ് അലിയും അനശ്വര രാജനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച് ക്രൈം ഡ്രാമ ചിത്രം രേഖാചിത്രത്തിന്റെ ടീം ദുബായിൽ ഒത്തുകൂടി. ചിത്രത്തിന്റെ വിജയം ആഘോഷിക്കാനും 50 ദിവസത്തെ തിയേറ്റർ റൺ എന്ന നാഴികക്കല്ല് പിന്നീടുകയും ചെയ്തു. വിജയാഘോഷത്തിൽ സംവിധായകൻ ജോഫിൻ ടി ചാക്കോയും,…

‘സിനിമ തീയറ്ററിൽ ഇറങ്ങി, രണ്ട് മണിക്കൂർ സാധനം കൊള്ളാമെങ്കിൽ മാത്രം ആളളു കേറും. ഇല്ലെങ്കിൽ, ആള് കേറില്ല, അതിൽ ചർച്ച ചെയ്തിട്ട് കാര്യമൊന്നുമില്ല, മലൈക്കോട്ടെ വാലിബൻ സാമ്പത്തികമായി നഷ്ടമല്ല’- ഷിബു ബേബി ജോൺ

ലിജോ ജോസ് പെല്ലശ്ശേരി സംവിധാനം ചെയ്ത് മോഹൻലാൽ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. പക്ഷെ ചിത്രം തീയറ്ററുകളിൽ എത്തിയപ്പോൾ പ്രതീക്ഷകളുടെ നിറം മങ്ങി. വലിയ രീതിയിലുള്ള വിമർശനങ്ങളും സിനിമയ്‌ക്കെതിരെ ഉയർന്നിരുന്നു. എന്നാൽ, മലൈക്കോട്ടൈ വാലിബൻ സാമ്പത്തികമായി നഷ്ടമായിരുന്നില്ലെന്ന് പറയുകയാണ് നിർമാതാവ് ഷിബു ബേബി…

ഗായകൻ സുഷിൻ ശ്യാം, സംഗീതം ഔസേപ്പച്ചൻ; ‘മച്ചാൻ്റെ മാലാഖ’യിലെ ‘മാലോകരെ ചെവിക്കൊള്ളണേ…’ ഗാനം പുറത്തിറങ്ങി

സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മച്ചാൻ്റെ മാലാഖ’. ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. മലയാളികളുടെ പ്രിയ സംഗീതസംവിധായകൻ സുഷീൻ ശ്യം ആണ് ഗാനം…

മിഡിൽഈസ്റ്റിലെ ഏറ്റവും വലിയ ഫാൻസ് ഷോ നടത്തി ചാക്കോച്ചൻ ലൗവേർസ് ആൻഡ് ഫ്രണ്ട്‌സ് റിയാദ് ടീം

റിയാദ് : സി ഐ ഹരിശങ്കറായി കുഞ്ചാക്കോ ബോബൻ വീണ്ടും പോലീസ് ഓഫീസർ വേഷത്തിൽ എത്തി പ്രക്ഷകയുടെ മനം കവർന്ന് ബംബർ ഹിറ്റായി മാറി കഴിഞ്ഞ പുതിയ ചിത്രം "ഓഫീസർ ഓൺ ഡ്യൂട്ടിയുടെ" സൗദി അറേബ്യയിലെ റിയാദിൽ വച്ച് നടത്തിയ ഫാൻസ്…

ഒരു മികച്ച കുടുംബചിത്രം; ഗംഭീര പ്രതികരണവുമായി “ഗെറ്റ് സെറ്റ് ബേബി” പ്രദർശനം തുടരുന്നു

അച്ഛൻ, അമ്മ, കുടുംബം എന്നീ വിഷയങ്ങൾ സംസാരിക്കുന്ന സിനിമയുടെ സാമൂഹ്യ പ്രസക്തി കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ 'ഗെറ്റ് സെറ്റ് ബേബി'യുടെ അണിയറപ്രവർത്തകർ. വിവാഹശേഷം കുഞ്ഞിനെ വരവേൽക്കാൻ കുടുംബങ്ങൾ ഒരുങ്ങുന്നത് പല വിധത്തിലായിരിക്കും. അതിനെ സരസമായും ഭംഗിയായും അവതരിപ്പിക്കുന്നതാണ് വിനയ് ഗോവിന്ദിന്റെ സംവിധാനത്തിൽ…

ഡോ. സാം കടമ്മനിട്ട രചനയും സംവിധാനവും നിർവഹിച്ച് പ്രധാന കഥാപാത്രമായി എത്തുന്ന ‘സെബിച്ചന്റെ സ്വപ്നങ്ങൾ’ എന്ന സിനിമയുടെ ഗാനങ്ങൾ ഫെബ്രുവരി 24 തിങ്കളാഴ്ച പുറത്തിറങ്ങും

കൊച്ചി : ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന ചടങ്ങിൽ കേരളത്തിൻറെ മുൻ ചീഫ് സെക്രട്ടറിയും മലയാളത്തിന്റെ പ്രിയ കവിയുമായ കെ ജയകുമാർ ഗാനങ്ങൾ പുറത്തിറക്കും. ചിത്രത്തിലെ രണ്ട് ഗാനങ്ങളിൽ ഒന്ന് ശ്രീ ജയകുമാർ ആണ് രചിച്ചിരിക്കുന്നത്. സാം കടമ്മനിട്ടയാണ് സംഗീതം. കെസ്റ്റർ…

“നമുക്ക് എല്ലാവർക്കും പ്രചോദനമായിട്ടുള്ള, നമുക്ക് പല കാര്യങ്ങളിലും മാതൃക കാണിച്ചുതന്നിട്ടുള്ള, വളരെ മനോഹരിയായിട്ടുള്ള സ്ത്രീയാണ് ഭാവന. എനിക്ക് അങ്ങേയറ്റം ഒരുപാട് സ്‌നേഹവും ആരാധനയും സ്‌നേഹവും ഉള്ള കുട്ടി. ഭാവനയുടെ കൂടെ വേദയിൽ നിൽക്കാൻ പറ്റിയതിൽ് ഒരുപാട് സന്തോഷം,”- മഞ്ജു വാര്യർ

കൊച്ചി : മലയാള സിനിമാലോകത്തെ പ്രധാനപ്പെട്ട നായികമാരാണ് മഞ്ജു വാര്യരും ഭാവനയും. മലയാളികളുടെ പ്രിയ നടിമാർ. ഏതുപ്രതിസന്ധിയിലും ഒപ്പം നിൽക്കുന്ന സുഹൃത്തുക്കളാണ് മഞ്ജുവാര്യരും ഭാവനയും. സിനിമയുടെ കാര്യങ്ങളില്‍ മാത്രമല്ല ജീവിതത്തിലും പ്രതിസന്ധി ഘട്ടങ്ങളില്‍ അന്യോന്യം ചേര്‍ത്തുപിടിച്ചവരാണ് ഇരുവരും. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം…

‘അയാളും ഞാനും തമ്മിൽ’ സിനിമയ്ക്ക് ശേഷം മലയാളത്തിൽ വന്ന നല്ല ഒരു മെഡിക്കൽ ഫാമിലി ഡ്രാമ.. “ഗെറ്റ് സെറ്റ് ബേബി” മുന്നേറുന്നു

ഒരു ഗൈനക്കോളജിസ്റ്റിന്‍റെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് മാറുന്ന കാലത്തിന്‍റെ കഥ പറഞ്ഞിരിക്കുന്ന ഗെറ്റ് സെറ്റ് ബേബിക്ക് തിയേറ്ററുകള്‍ തോറും മികച്ച പ്രതികരണം. ബുക്ക് മൈ ഷോയിൽ 9.6 റേറ്റിംഗുമായി ട്രെൻഡിംഗിലേക്ക് കുതിക്കുകയാണ് ചിത്രം. കുടുംബപ്രേക്ഷകരിൽ നിന്നുള്‍പ്പെടെ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് ഗംഭീര വരവേൽപ്പാണ്. 'അയാളും…

സുരാജ് വെഞ്ഞാറമൂട് – ഷറഫുദീൻ കോംബോ ഒന്നിക്കുന്ന “പടക്കളം” ഫസ്റ്റ് ലുക്ക് പുറത്ത്

സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്യുന്ന "പടക്കളം" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം…

സിനിമയിൽ എത്രകാലം നിൽക്കാൻ കഴിയുമെന്ന് അറിയില്ല, താനും ഒരു സാധാരണ സ്ത്രീയാണ്, അഭിപ്രായങ്ങൾ തുറന്നു പറയുന്നതു കൊണ്ടുള്ള സമ്മർദ്ദങ്ങളുണ്ട് -നടി മാലപാർവ്വതി

പാലക്കാട്‌ :മലയാള ചലച്ചിത്ര നടിയും , ടിവി അവതാരകയുമായിനമുക്ക് ഏറെ സുപരിചിതയാണ് മാല പാർവതി.ഉറച്ച നിലപാടുകളിലൂടെ മാധ്യമശ്രദ്ധ പിടിച്ചു പറ്റിയ ഇവർ, നാടകരംഗത്തും തിളങ്ങി നിൽക്കുന്നു 'ഞാൻ സൈക്കോളജിയാണ് പഠിച്ചത് എങ്കിലും സിനിമാരംഗമാണ് എന്റെ പ്രവർത്തന മേഖല' അവർ പറഞ്ഞു. നടനും,…