സാക്ഷാല്‍ ലീഡര്‍ കെ കരുണാകരനുമായി എന്താണ് സതീശനുള്ള സാമ്യം ? സാൻ്റിയാഗോ മാർട്ടിനെ കെട്ടുകെട്ടിച്ച് തോമസ് ഐസക്കിനെ മൂലയ്ക്കിരുത്തി. ഞങ്ങൾക്ക് പഴയ വിജയനേയും പേടിയില്ല.. പുതിയ വിജയനേയും പേടിയില്ലെന്ന് പിണറായിയോട് മുഖത്തുനോക്കി പറഞ്ഞു. എട്ടുകാലി മമ്മൂഞ്ഞുകളുടെ മുന്‍പില്‍ നട്ടെല്ല് വളയ്ക്കാത്ത നിലപാടുള്ളയാള്‍. ആരാണ് വിഡി സതീശൻ ?
തലയെടുപ്പുള്ള നിരവധി രാഷ്ട്രീയ നേതാക്കൾക്ക് ജന്മം നൽകിയ നാടാണ് കേരളം. അതിലൊരാളാണ് കേരള രാഷ്ട്രീയ ചിത്രം മാറ്റിവരച്ച സാക്ഷാല്‍ ലീഡര്‍ കെ കരുണാകരൻ. കേരള പിറവിക്കു ശേഷം നടന്ന 1957ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നും മത്സരിച്ചെങ്കിലും കരുണാകരൻ പരാജയപ്പെട്ടു. പിന്നീട്…