അന്ന് ഉമ്മൻചാണ്ടിക്കെതിരെ ഒരു ‘പടക്കം പൊട്ടി’യപ്പോൾ രാജിക്കാര്യത്തിൽ ധാർമികതയൊന്നും ഉണ്ടായിരുന്നില്ല. മുകേഷിന്റെ കാര്യം വന്നപ്പോൾ അന്ന് സെക്രട്ടറിയേറ്റ് ഉപരോധം പതിവാക്കിയ ടീച്ചർമാർ ധാർമികതയുടെ നിർവചനം പറയുന്നു. രാത്രി കുത്തിയിരുന്ന് പെണ്ണുങ്ങളെ ഫോൺ ചെയ്യുന്ന ഈ മഹാനെ പണ്ടൊരു പയ്യൻ രാത്രി ഫോൺ വിളിച്ചപ്പോൾ വിളിച്ച തെറിയാണ് ഇപ്പോൾ ശരി, സാക്ഷാൽ മ.. രൻ ! കുഞ്ചിക്കുറുപ്പ്
തിരുവനന്തപുരം: സ്ത്രീ സുരക്ഷയ്ക്ക് മുന്തിയ പരിഗണന നല്‍കിയ ഭരണമുന്നണിയും അതിലെ വനിതാ നേതാക്കളുമൊക്കെ മുമ്പ് പറഞ്ഞിരുന്ന പലതും വിഴുങ്ങുന്നതാണ് സിനിമാ താരങ്ങളുടെ അറസ്റ്റ് നാടകങ്ങള്‍ക്കിടയിലെ പുതിയ പ്രതിഭാസം. ഭരണകക്ഷി എംഎല്‍എ ആയ എം മുകേഷ് ബലാല്‍സംഗ കേസില്‍ അറസ്റ്റിലായപ്പോഴാണ് പണ്ട് ഇത്രയും…