ഏഴ് പുതിയ ഐഐടികള്‍, 15 എയിംസ്…; വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങള്‍ പറഞ്ഞ് ധനമന്ത്രി
ഡല്‍ഹി: 2024 ലെ കേന്ദ്ര ബജറ്റില്‍ വിദ്യാഭ്യാസ മേഖലയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രി നിര്‍മല സീതാരാമന്‍. 1.4 കോടി യുവാക്കള്‍ക്ക് സ്‌കില്‍ ഇന്ത്യ പരിശീലനം നല്‍കിയിട്ടുണ്ട്. ഇത് യുവാക്കളുടെ കരിയര്‍ കൂടുതല്‍ മെച്ചപ്പെടുത്തും. ഏഴ് പുതിയ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി…