കേന്ദ്ര ബജറ്റിന്റെ ഗ്ലാമര്‍ ആദായനികുതി പരിഷ്‌കരണത്തില്‍ ഒതുങ്ങുന്നില്ല. ഇന്‍ഷുറന്‍സ് മേഖലയില്‍ പൂര്‍ണമായും വിദേശ നിക്ഷേപമെത്തുന്നതോടെ മത്സരം കടുക്കും. ക്ലെയിം തുകയില്‍ കമ്പനികളുടെ വലിപ്പിക്കലും ഇല്ലാതാകും. ആണവമേഖലയിലെ സ്വകാര്യ പങ്കാളിത്തവും വിപ്ലവകരമായ പ്രഖ്യാപനം തന്നെ. കൈയ്യടി നേടി നിര്‍മ്മല
ഡെല്‍ഹി : ആദായ നികുതി പരിധി ഉയര്‍ത്തിയതും 36 മരുന്നുകളുടെ തീരുവ എടുത്തുകളഞ്ഞതും പോലുളള ജനപ്രിയ തീരുമാനങ്ങളെ ചുറ്റിപ്പറ്റിയാണ് കേന്ദ്ര ബജറ്റിനെ സംബന്ധിച്ച ചര്‍ച്ച. എന്നാല്‍ ബജറ്റ് മുന്നോട്ടുവെയ്ക്കുന്ന സുപ്രധാനമായ തീരുമാനങ്ങളിലൊന്ന് ഇന്‍ഷുറന്‍സ് മേഖല പൂര്‍ണമായും വിദേശ നിക്ഷേപത്തിന് തുറന്നുകൊടുക്കുന്നതാണ്. ആദായ…