ബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ സർക്കാരിനെ വെട്ടിലാക്കുന്നത് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ തന്നെ, ക്ഷേമപെൻഷൻ 2500 രൂപയായി ഉയർത്തുമോ? ഗാർഹിക ജോലികൾ ചെയ്യുന്ന വീട്ടമ്മമാർക്ക് മാസംതോറും ശമ്പളം നൽകുമെന്ന വാഗ്ദാനം പാലിക്കപ്പെടുമോ? സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടുമോ? പ്രകടന പത്രിക പ്രഖ്യാപിച്ച സമയത്തെ സാമ്പത്തിക സാഹചര്യമല്ല നിലവിലെന്ന നിലപാടിലുറച്ച് ധനമന്ത്രിയും, എന്ത് സംഭവിക്കും!
തിരുവനന്തപുരം: അടുത്ത സാമ്പത്തിക വർഷത്തേക്കുളള സംസ്ഥാന ബജറ്റ് വെളളിയാഴ്ച അവതരിപ്പിക്കാനിരിക്കെ സർക്കാരിന് നേരെ ഉയരുന്നത് രണ്ട് ചോദ്യങ്ങൾ. ക്ഷേമ പെൻഷൻ 2500 രൂപയായി വർദ്ധിപ്പിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം പാലിക്കുമോ എന്നതാണ് പ്രധാന ചോദ്യം. ഗാർഹിക ജോലികൾ ചെയ്യുന്ന വീട്ടമ്മമാർക്ക് മാസം…