ധനമന്ത്രിയുടെ പെട്ടിയിലെന്താകും? ജനകീയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത; സംസ്ഥാന ബജറ്റിൽ പ്രതീക്ഷയുമായി കേരളം
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നാളെ അവതരിപ്പിക്കും. ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പുള്ള ബജറ്റായത് കൊണ്ട് ജനകീയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം. ക്ഷേമ പെന്‍ഷന്‍ വർധിപ്പിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്ന പ്രധാന ചോദ്യം. കടുത്ത ധനപ്രതിസന്ധി നിലനില്‍ക്കുന്നതുകൊണ്ട് അധിക വിഭവസമാഹരണത്തിന്…