പൊളിച്ചടുക്കി കേരള ബ്ലാസ്റ്റേഴ്സ് ! ചെന്നൈയിൻ എഫ്സിക്കെതിരെയുള്ള മിന്നും ജയം എതിരില്ലാത്ത മൂന്ന് ഗോളിന്
ഐഎസ്എല്ലിൽ തുടരെയുള്ള തോൽവികൾക്ക് ശേഷം വീണ്ടും കേരള ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചു വരവ്. ചെന്നൈയിൻ എഫ്സിക്കെതിരെയുള്ള മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിനാണ് കൊമ്പൻമാരുടെ വമ്പൻ ജയം. മൽസരത്തിൻ്റെ ആദ്യഘട്ടം മുതലേ പതിവിൽ നിന്നും വിപരീതമായി കളം നിറഞ്ഞു നിന്നത് കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു.…