ക്വാർട്ടർ ഫൈനലിലേക്ക് തോൽവി അറിയാതെ കേരളത്തിന്റെ മുന്നേറ്റം, സന്തോഷ് ട്രോഫിയിൽ കേരള-തമിഴ്നാട് മത്സരം സമനിലയിൽ
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോൾ ഗ്രൂപ്പ് സ്റ്റേജിലെ കേരള-തമിഴ്നാട് മത്സരം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഇതോടെ ഈ വർഷത്തെ സന്തോഷ് ട്രോഫിയുടെ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരവും തോൽക്കാതെ കേരളത്തിന് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാനായി. ഇന്ന്…