ബുംറയ്ക്ക് ഐസിസി ചാമ്പ്യൻസ് ട്രോഫി നഷ്ടമായേക്കും
ബംഗളൂരു: ഇന്ത്യൻ താരം ജസ്പ്രീത് ബുംറയ്ക്ക് ഐസിസി ചാമ്പ്യൻസ് ട്രോഫി നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. ബോർഡർ-ഗവാസ്‌കർ ട്രോഫിക്കിടെ താരത്തിനു പരിക്കേറ്റിരുന്നു. നിലവിൽ വിശ്രമത്തിലാണ് ബുംറ. എന്തായാലും താത്കാലിക ചാമ്പ്യൻസ് ട്രോഫി ടീമിൽ ബുംറയെ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. പരിക്കിൽ നിന്ന് പൂർണമായും മുക്തനായെങ്കിൽ മാത്രമെ…