ലോകകപ്പ് യോഗ്യത; കാനറികളുടെ ചിറകരിഞ്ഞ് ഉറുഗ്വേ, നെയ്മറിന് പരിക്ക്
ന്യൂയോര്‍ക്ക്: ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ ബ്രസീലിന് കനത്ത പരാജയം. ഉറുഗ്വേയുടെ ഹോം സ്‌റ്റേഡിയമായ എസ്റ്റാഡിയോ സെന്റിനാരിയോയില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഉറുഗ്വേയാണ് ബ്രസീലിനെ കീഴടക്കിയത്. ആദ്യ പകുതിയില്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് പരിക്കേറ്റ് പുറത്തുപോവുകയും ചെയ്തു. സൗത്ത്…