Category: ഫുട്ബോൾ

Auto Added by WPeMatico

വിരമിക്കൽ സ്ഥിരീകരിച്ച് എയ്ഞ്ചൽ ഡി മരിയ ; 15 വർഷം അർജന്റീനക്കായി പൊരുതിയ താരം

ബ്യൂണസ് ഐറിസ് : കോപ്പ അമേരിക്ക 2024 ന് ശേഷം താൻ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിക്കുമെന്ന് അർജന്റീന താരം എയ്ഞ്ചൽ ഡി മരിയ സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അർജന്റീനിയൻ താരം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 15 വർഷമായി അർജന്റീനയുടെ…

അർജന്റീനയുടെ ‘മാലാഖ’ ബൂട്ടഴിക്കുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് എയ്ഞ്ചൽ ഡി മരിയ

ബ്യൂണസ് ഐറിസ്: അർജന്റീനയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ എയ്ഞ്ചൽ ഡി മരിയ ബൂട്ടഴിക്കുന്നു. 2024 കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിന് ശേഷം അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് വിരമിക്കുമെന്ന് ഡി മരിയ വ്യക്തമാക്കി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. അർജന്റീനക്കൊപ്പം ലോകകപ്പ്, കോപ്പ അമേരിക്ക,…

അർജന്റീന-ബ്രസീൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ; മത്സരം വൈകി

ലോകകപ്പ് ഫുട്ബോൾ ക്വാളിഫയർ മത്സരത്തിൽ അർജന്റീന-ബ്രസീൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടി. ഇതോടെ മത്സരം അരമണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്. മത്സരം തുടങ്ങാനായി ഇരുടീമുകളും ​ഗ്രൗണ്ടിൽ എത്തിയതിന് ശേഷമാണ് മാറക്കാന സ്റ്റേഡിയത്തിൽ ഇരുടീമിന്റെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. അർജന്റീന ആരാധകർക്ക് നേരെ സുരക്ഷാ…

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് തോൽവി; ഖത്തറിനോട് തോറ്റത് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്

ഭുവനേശ്വര്‍: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ പോരാട്ടത്തില്‍ കരുത്തരായ ഖത്തറിനോടു പൊരുതി വീണ് ഇന്ത്യ. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ തോല്‍വി. ആദ്യ മത്സരത്തില്‍ എവേ പോരാട്ടത്തില്‍ കുവൈറ്റിനെ 1-0ത്തിനു വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ സ്വന്തം മണ്ണില്‍ കളിക്കാന്‍ ഇറങ്ങിയത്. കളിയുടെ തുടക്കത്തില്‍…

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനും അർജന്‍റീനക്കും തോല്‍വി

ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ബ്രസീലിനും അർജന്‍റീനക്കും കാലിടറി. യുറുഗ്വേയെ നേരിട്ട അർജന്‍റീന എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റപ്പോൾ ബ്രസീൽ കൊളംബിയയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് തോറ്റു. തുടക്കത്തിൽ തന്നെ ബ്രസീലിന് വേണ്ടി മാർട്ടിനേലി ലീഡ് എടുത്തു. ശേഷം ലൂയിസ്…

ലോക ഫുട്‌ബോളിലെ ‘എട്ടാം’ അത്ഭുതം; വീണ്ടും ബാലൺ ദ് ഓറിൽ മുത്തമിട്ട് മെസി

പാരിസ്:എട്ടാം തവണയും ബാലൺ ദ് ഓർ പുരസ്‌കാരം സ്വന്തമാക്കി അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി. എർലിംഗ് ഹാലൻഡ്, കിലിയൻ എംബാപ്പെയെയും പിന്തള്ളിയാണ് നേട്ടം. 2021ലാണ് ഇന്റർ മിയാമിയുടെ മെസ്സി അവസാനമായി പുരസ്‌കാരം നേടിയത്. ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ കി​രീ​ട​ത്തി​ലെ​ത്തി​ച്ച​തും ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും മി​ക​ച്ച…

ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷ എഫ്.സിക്കെതിരെ, മത്സരം രാത്രി എട്ടുമണിക്ക് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ

കൊച്ചി: ഐഎസ്എൽ പത്താം സീസൺ അഞ്ചാം റൗണ്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷ എഫ് സിയെ നേരിടും. രാത്രി എട്ടുമണിക്ക് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. വിലക്ക് മാറിയതോടെ കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകുമനോവിച്ച് ടീമിനൊപ്പം ഉണ്ടാവും.…

ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷ എഫ്.സിക്കെതിരെ, മത്സരം രാത്രി എട്ടുമണിക്ക് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ

കൊച്ചി: ഐഎസ്എൽ പത്താം സീസൺ അഞ്ചാം റൗണ്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷ എഫ് സിയെ നേരിടും. രാത്രി എട്ടുമണിക്ക് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. വിലക്ക് മാറിയതോടെ കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകുമനോവിച്ച് ടീമിനൊപ്പം ഉണ്ടാവും.…

ഐ​എ​സ്എ​ല്‍: പ​ഞ്ചാ​ബ്-​ജം​ഷ​ഡ്പു​ര്‍ മ​ത്സ​രം സ​മ​നി​ല​യി​ല്‍

ജം​ഷ​ഡ്പു​ര്‍: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ ജം​ഷ​ഡ്പു​റും പ​ഞ്ചാ​ബ് എ​ഫ്‌​സി​യും ത​മ്മി​ല്‍ ന​ട​ന്ന മ​ത്സ​രം സ​മ​നി​ല​യി​ല്‍. ജം​ഷ​ഡ്പു​റി​ന്‍റെ ഹോം​ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​തി​ഥേ​യ​ര്‍ ത​ന്നെ​യാ​ണ് മു​ന്നി​ട്ടു നി​ന്ന​തെ​ങ്കി​ലും ഗോ​ൾ നേ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. ജം​ഷ​ഡ്പു​ര്‍ 22 ഷോ​ട്ടു​ക​ള്‍ പാ​യി​ച്ച​പ്പോ​ള്‍ പ​ഞ്ചാ​ബി​ന് വെ​റും ഏ​ഴ്…

കൊച്ചിയിൽ നാലാം അങ്കത്തിന് തയ്യാറായി ബ്ലാസ്റ്റേഴ്‌സ്; നോര്‍ത്ത് ഈസ്റ്റുമായുളള മത്സരം ഇന്ന് രാത്രി

കൊച്ചി: ഐഎസ്എല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികള്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം. ആദ്യ എവേ മത്സരത്തിലേറ്റ തോൽവിയിൽ നിന്ന് കര കയറണം എന്ന ലക്ഷ്യത്തോടെയാണ് ബ്ലാസ്റ്റേഴ്‌സ്…