Category: ഫുട്ബോൾ

Auto Added by WPeMatico

പത്തുപേരായി ചുരുങ്ങി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയിൽ പൂട്ടി മഞ്ഞപ്പട

കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഗോൾരഹിത സമനില. കൊച്ചിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചത്. 30- മിനുട്ടിൽ ബ്ലാസ്റ്റേഴ്സ് താരം ഐബാൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ മഞ്ഞപ്പട പത്തു പേരായി ചുരുങ്ങി. സച്ചിന്‍ സുരേഷിന്റെ മികച്ച സേവാണ്…

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​​ഗിൽ ബ്രെ​ന്‍റ്ഫോ​ർ​ഡി​നെ​തി​രെ ലി​വ​ർ​പൂ​ളി​ന് ജ​യം. എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാണ് ജയം

ബ്രെ​ന്‍റ്ഫോ​ർ​ഡ്: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ബ്രെ​ന്‍റ്ഫോ​ർ​ഡി​നെ​തി​രെ ലി​വ​ർ​പൂ​ളി​ന് ജ​യം. എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ലി​വ​ർ​പൂ​ൾ വി​ജ​യി​ച്ച​ത്. ഡാ​ർ​വി​ൻ നൂ​ന​സാ​ണ് ലി​വ​ർ​പൂ​ളി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മ​ത്സ​രം അ​വ​സാ​നി​ക്കാ​ൻ നി​മി​ഷ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് നൂ​ന​സ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ലീ​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്ന…

ഐ​എ​സ്എ​ല്ലി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ സ​മ​നി​ല​യി​ൽ പൂട്ടി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്

കൊ​ച്ചി: ഐ​എ​സ്എ​ല്ലി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ സ​മ​നി​ല​യി​ൽ പൂട്ടി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. ഇ​ന്ന് ന​ട​ന്ന മ​ത്സ​രം ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ലാ​ണ് അ​വ​സാ​നി​ച്ച​ത്. കൊ​ച്ചി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ ഇ​രു ടീ​മു​ക​ളും ആ​ക്ര​മി​ച്ചാ​ണ് ക​ളി​ച്ച​ത്. എ​ന്നാ​ൽ മ​ത്സ​ര​ത്തി​ന്‍റെ 30-ാം മി​നി​റ്റി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ എ​യ്ബ​ൻ…

ഐ​എ​സ്എ​ല്ലി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജയം ല​ക്ഷ്യ​മി​ട്ട് ബ്ലാ​സ്റ്റേ​ഴ്സ്, ആ​ദ്യ ഇ​ല​വ​ൺ പു​റ​ത്തു​വി​ട്ടു

കൊ​ച്ചി: ഐ​എ​സ്എ​ല്ലി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജയം ല​ക്ഷ്യ​മി​ട്ട് കേ​ര​ള ബാ​സ്റ്റേ​ഴ്സ് അ​ൽ​പ്പ​സ​മ​യ​ത്തി​നു​ള്ളി​ൽ ക​ള​ത്തി​ലി​റ​ങ്ങും. കൊ​ച്ചി ജ​വ​ഹ​ർ ലാ​ൽ നെ​ഹ്രു സ്റ്റേ​ഡി​യ​ത്തി​ൽ 7.30 മു​ത​ലാ​ണ് മ​ത്സ​രം. നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡാ​ണ് എ​തി​രാ​ളി. മ​ത്സ​ര​ത്തി​നു​ള്ള ആ​ദ്യ ഇ​ല​വ​ൺ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് പു​റ​ത്തു​വി​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം…

പ്ലേ ഓഫ്‌ സാധ്യത നിലനിർത്താൻ മഞ്ഞപ്പടക്ക് ജയം മാത്രം ലക്ഷ്യം. ഐഎസ്‌എല്ലിൽ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്‌ നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡിനെ നേരിടും

കൊച്ചി: ഐഎസ്‌എല്ലിൽ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്‌, നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡ്‌ പോരാട്ടം. അവസാനകളിയിൽ ഒഡിഷ എഫ്‌സിക്കെതിരെ മികച്ച വിജയം സ്വന്തമാക്കിയതിന്റെ കരുത്തിലാണ് ബ്ലസ്റ്റേഴ് ഇറങ്ങുന്നത്. പോയിന്റ് പട്ടികയിൽ ഒമ്പതാംസ്ഥാനത്ത്‌ നിൽക്കുന്ന ബ്ലാസ്‌റ്റേഴ്‌സിന്‌ പ്ലേ ഓഫ്‌ സാധ്യത നിലനിർത്തണമെങ്കിൽ ജയം അനിവാര്യമാണ്‌. നോർത്ത്‌…

ഐ​എ​സ്എ​ല്ലിൽ മും​ബൈ സി​റ്റി -​ പ​ഞ്ചാ​ബ് എ​ഫ്സി മ​ത്സ​രം സ​മ​നി​ല​യി​ൽ. ലീ​ഗ് ടേ​ബി​ളി​ൽ മും​ബൈ ആ​റാമതും പ​ഞ്ചാ​ബ് ഒ​മ്പ​താം സ്ഥാനത്തും

ഡ​ൽ​ഹി: ഐ​എ​സ്എ​ല്ലി​ലെ മും​ബൈ സി​റ്റി-​പ​ഞ്ചാ​ബ് എ​ഫ്സി മ​ത്സ​രം സ​മ​നി​ല​യി​ൽ. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി. ലൂ​ക്ക മ​ജ്സ​ൺ ആ​ണ് പ​ഞ്ചാ​ബി​നാ​യി ഗോ​ൾ നേ​ടി​യ​ത്. മും​ബൈ സി​റ്റി​ക്കാ​യി നി​കോ​സ് ക​രോ​ളി​സ് ആ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.…

മോ​ണ്ടി​നെ​ഗ്രി​ൻ മി​ഡ്ഫീ​ൽ​ഡ​ർ ഡു​ഷാ​ൻ ല​ഗേ​റ്റ​റി​ൻ ഇനി ബ്ലാസ്റ്റേഴ്‌സിനൊപ്പം. കളം പിടിക്കാൻ പു​തി​യ വി​ദേ​ശ താ​ര​ത്തെ ടീ​മി​ലെ​ത്തി​ച്ച് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്

കൊ​ച്ചി: പു​തി​യ വി​ദേ​ശ താ​ര​ത്തെ ടീ​മി​ലെ​ത്തി​ച്ച് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. മോ​ണ്ടി​നെ​ഗ്രി​ൻ മി​ഡ്ഫീ​ൽ​ഡ​ർ ഡു​ഷാ​ൻ ല​ഗേ​റ്റ​റി​നെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ടീ​മി​ലെ​ത്തി​ച്ച​ത്. ഹം​ഗേ​റി​യ​ൻ ക്ല​ബ് ഡെ​ബ്രെ​സെ​നി വി​എ​സ്‌​സി​യി​ൽ നി​ന്നാ​ണ് താ​ര​ത്തെ ബ്ലാ​സ്റ്റേ​ഴ്സ് സ്വ​ന്ത​മാ​ക്കി​യ​ത്. 29 കാ​ര​നാ​യ ല​ഗേ​റ്റ​ർ ഡി​ഫ​ൻ​സീ​വ് മി​ഡ്ഫീ​ൽ​ഡ​റാ​യാ​ണ് ക​ളി​ക്കാ​റു​ള്ള​ത്. 2020മു​ത​ൽ മോ​ണ്ടി​നെ​ഗ്രി​ൻ ദേ​ശീ​യ…

സ്വന്തം തട്ടകത്തിൽ പൊരുതി ജയിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഒഡിഷയെ വീഴ്ത്തിയത് 3-2ന്. ജയം ഉറപ്പിച്ചത് നോഹ സദോയിയുടെ തകർപ്പൻ ഗോളിലൂടെ. പുതുവർഷത്തിൽ ബ്ലാസ്റ്റേഴ്സിന് ഇത് തുടർച്ചയായ രണ്ടാം ജയം

കൊ​ച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ സ്വന്തം തട്ടകത്തിൽ പൊരുതി ജയിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഒഡിഷക്കെതിരെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ മിന്നും ജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട നിന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ തകർപ്പൻ തിരിച്ചുവരവാണ് നടത്തിയത്. കേരള…

എ​ഫ്എ ക​പ്പിൽ ആ​ഴ്സ​ണ​ലി​നെ​തി​രെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ജ​യം. നിർണായക ജയം പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ. നാ​ലാം റൗ​ണ്ടി​ലേ​ക്ക് മു​ന്നേ​റി മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ്

ല​ണ്ട​ൻ: എ​ഫ്എ ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ മൂ​ന്നാം റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ ആ​ഴ്സ​ണലി​നെ​തി​രെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ജ​യം. പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലാ​ണ് യു​ണൈ​റ്റ​ഡ് വി​ജ​യി​ച്ച​ത്. നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക സ​മ​യ​ത്തും ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി സ​മ​നി​ല പാ​ലി​ച്ച​തോ​ടെ​യാ​ണ് മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ണ്ട​ത്.…

ഐ​എ​സ്എ​ല്ലി​ൽ ജം​ഷ​ഡ്പു​രി​ന് ഗം​ഭീ​ര ജ​യം. മും​ബൈ സി​റ്റി​യെ തകർത്തത് എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക്

മും​ബൈ: ഐ​എ​സ്എ​ല്ലി​ൽ മും​ബൈ സി​റ്റി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ജം​ഷ​ഡ്പു​രി​ന് ഗം​ഭീ​ര ജ​യം. എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ജം​ഷ​ഡ്പു​ർ വി​ജ​യി​ച്ച​ത്. മു​ഹ​മ്മ​ദ് സ​നാ​ൻ, ജോ​ർ​ദാ​ൻ മു​റെ, ഹാ​വി ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​രാ​ണ് ജം​ഷ​ഡ്പു​രി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. സ​നാ​ൻ 64-ാം മി​നി​റ്റി​ലും മു​റെ 86ാം മി​നി​റ്റി​ലും ഹാ​വി…