Category: ഫുട്ബോൾ

Auto Added by WPeMatico

ഐ​എ​സ്എ​ല്ലി​ൽ വി​ജ​യ​കു​തി​പ്പ് തു​ട​ർ​ന്ന് എ​ഫ്സി ഗോ​വ. പ​ഞ്ചാ​ബ് എ​ഫ്സി​യെ തോ​ൽ​പ്പി​ച്ചത് എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന്

ഡ​ൽ​ഹി: ഐ​എ​സ്എ​ല്ലി​ൽ വി​ജ​യ​കു​തി​പ്പ് തു​ട​ർ​ന്ന് എ​ഫ്സി ഗോ​വ. വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പ​ഞ്ചാ​ബ് എ​ഫ്സി​യെ തോ​ൽ​പ്പി​ച്ചു. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ഗോ​വ വി​ജ​യി​ച്ച​ത്. കാ​ൾ മ​ക്ഹ്യൂ ആ​ണ് ഗോ​വ​യ്ക്കാ​യി ഗോ​ൾ നേ​ടി​യ​ത്. വി​ജ‍​യ​ത്തോ​ടെ എ​ഫ്സി ഗോ​വ​യ്ക്ക് 45 പോ​യി​ന്‍റാ​യി. നി​ല​വി​ൽ പോ​യി​ന്‍റ്…

ഐ​എ​സ്എ​ൽ: ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യെ തകർത്ത് ഈ​സ്റ്റ് ബം​ഗാൾ, ജ​യം എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾക്ക്

കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ല്ലി​ൽ ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഈ​സ്റ്റ് ബം​ഗാ​ൾ എ​ഫ്സി​ക്ക് ജ​യം. കോ​ൽ​ക്ക​ത്ത സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ഈ​സ്റ്റ് ബം​ഗാ​ൾ വി​ജ​യി​ച്ച​ത്. ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ ഒ​രു ഗോ​ൾ നേ​ടി​യ​ത് മെ​സി ബോ​ളി​യാ​ണ്. ഹൈ​ദ​രാ​ബാ​ദ് താ​രം…

ഐ​എ​സ്എ​ൽ: പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ച്ച് ബം​ഗ​ളൂ​രു എ​ഫ്സി, ചെ​ന്നൈ​യി​ൻ എ​ഫ്സി​യെ തകർത്തത് എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന്

ബം​ഗ​ളൂ​രു: 2024-25 സീ​സ​ണി​ലെ ഐ​സ്എ​ല്ലി​ന്‍റെ പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ച്ച് ബം​ഗ​ളൂ​രു എ​ഫ്സി. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്സി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചാ​ണ് ബം​ഗ​ളൂ​രു പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ച്ച​ത്. ബം​ഗ​ളൂ​രു ശ്രീ​ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ രാ​ഹു​ൽ ബേ​ക്കേ​യാ​ണ് ബം​ഗ​ളൂ​രു​വി​നാ​യി…

മധുര പ്രതികാരം; കൂവിവിളിച്ച എതിർ ടീമിന്റെ ആരാധകർക്ക്  ഗോളിലൂടെ മറുപടി നൽകി നെയ്മർ

സാവോ പോളോ : കൂവിവിളിച്ച എതിർ ടീമിന്റെ ആരാധകർക്ക് ​ഗോളടിച്ച് മറുപടി നൽകി സാന്റോസ് താരം നെയ്മർ. പോളിസ്റ്റ എ വൺ ലീഗ് മത്സരത്തിൽ ഇന്റർനാഷണൽ ഡെ ലിമെയ്റയ്ക്കെതിരെയായിരുന്നു നെയ്മറിന്റെ സൂപ്പർ ​ഗോൾ. മത്സരത്തിന്റെ 27-ാം മിനിറ്റിലാണ് നെയ്മർ ​ഗോൾ നേടിയത്.…

ഐ​എ​സ്‌​എ​ല്ലി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന് വീ​ണ്ടും പ​രാ​ജ​യം, എ​ഫ്സി ഗോ​വ​യോ​ട് തോറ്റത് എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾക്ക്

പ​നാ​ജി: ഐ​എ​സ്‌​എ​ല്ലി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന് വീ​ണ്ടും പ​രാ​ജ​യം. എ​ഫ്സി ഗോ​വ​യോ​ട് എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. ഐ​ക​ർ ഗു​ര​റ്റ്ക്സേ​ന​യും മു​ഹ​മ്മ​ദ്‌ യാ​സി​റും ആ​ണ് ഗോ​വ​യ്ക്കു വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. 46-ാം മി​നി​റ്റി​ലാ​യി​രു​ന്നു ഗു​ര​റ്റ്ക്സേ​ന​യു​ടെ ഗോ​ൾ നേ​ട്ടം. തു​ട​ർ​ന്ന് യാ​സി​ർ 73-ാം മി​നി​റ്റി​ലും…

ഐ​എ​സ്എ​ൽ: മും​ബൈ സി​റ്റി -​ ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി മ​ത്സ​രം ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ

ഹൈ​ദ​രാ​ബാ​ദ്: ഐ​എ​സ്എ​ല്ലി​ൽ മും​ബൈ സി​റ്റി - ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി സ​മ​നി​ല​യി​ൽ. മ​ത്സ​രം ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ ആ​ണ് അ​വ​സാ​നി​ച്ച​ത്. മ​ത്സ​ര​ത്തി​ൽ മും​ബൈ സി​റ്റി മി​ക​ച്ച നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഗോ​ൾ നേ​ടാ​ൻ മാ​ത്രം സാ​ധി​ച്ചി​ല്ല. ഹൈ​ദ​രാ​ബാ​ദും ഗോ​ൾ നേ​ടാ​ൻ പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും ഗോ​ൾ ക​ണ്ടെ​ത്താ​ൻ…

ഐ​എ​സ്എ​ല്ലി​ൽ‌ ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യെ ഒ​ഡീ​ തകർത്ത് ഒ​ഡീ​ഷ എ​ഫ്സി. ജയം ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾക്ക്

ഭു​വ​നേ​ഷ്വ​ർ: ഐ​എ​സ്എ​ല്ലി​ൽ‌ ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​ക്കെ​തി​രെ ഒ​ഡീ​ഷ എ​ഫ്സി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ‌ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ഒ​ഡീ​ഷ എ​ഫ്സി വി​ജ​യി​ച്ച​ത്. മോ​ർ​താ​ദ ഫോ​ൾ, ഹൂ​ഗോ ബൗ​മ​സ്, റ​ഹീം അ​ലി എ​ന്നി​വ​രാ​ണ് ഒ​ഡീ​ഷ​യ്ക്കാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. സ്റ്റെ​ഫാ​ൻ സ​പി​ക് ആ​ണ്…

ദേശീയ ​ഗെയിംസ്: കപ്പടിച്ച് കേരളം. 28 വർഷത്തെ കാത്തിരിപ്പ് ഫലം കണ്ടു. ഫുട്ബോൾ ഫൈനലിൽ ഉത്തരാഖണ്ഡിനെ കീഴടക്കി

ഡെറാഡൂണ്‍: ദേശീയ ഗെയിംസ് ഫുട്ബോളില്‍ കേരളത്തിന് സ്വര്‍ണം. ഫൈനലില്‍ ഉത്തരാഖണ്ഡിനെ എതിരില്ലാത്ത ഒരുഗോളിനു പരാജയപ്പെടുത്തിയാണ് കേരളത്തിന്റെ സ്വർണനേട്ടം. 53ാം മിനിറ്റില്‍ കേരളത്തിന്റെ മുന്നേറ്റതാരം ഗോകുല്‍ സന്തോഷാണ് കേരളത്തിനായി വിജയ ​ഗോൾ സ്വന്തമാക്കിയത്. പന്തുമായി കേരളത്തിന്റെ ബോക്സിലേക്കു കുതിച്ച ഉത്തരാഖണ്ഡ് താരത്തെ ഫൗള്‍…

പൊലീസ് പന്തു തട്ടി തുടങ്ങിയിട്ട് 40 വർഷം. മറ്റന്നാൾ പഴയ ചുണക്കുട്ടികൾ വീണ്ടുമിറങ്ങും. ഐ.എം വിജയനും കെ.ടി ചാക്കോയും ഷറഫലിയും വീണ്ടും ബൂട്ടണിയുന്നത് കാണാൻ കേരളമൊരുങ്ങുന്നു. അപ്പോഴും വേദനയായി വി.പി സത്യൻ

തിരുവനന്തപുരം: 1990കളിൽ മലയാളത്തിന്റെ യുവത്വത്തെ ത്രസിപ്പിച്ച പൊലീസ് ടീമിന് നാൽപ്പത് തികയുന്നു. മറ്റന്നാൾ നൽപ്പതാം വാർഷികാഘോഷം തലസ്ഥാനത്തെ ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ നടക്കും. ചടങ്ങിൽ പത്മശ്രീ ലഭിച്ച ഐ.എം വിജയനെയും പരിശീലകരായിരുന്ന എ.എം ശ്രീധരൻ, ഗബ്രിയേൽ ജോസ് തുടങ്ങിയവരെയും ആദരിക്കും. ഫെഡറേഷൻ…

ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി ബ്ലാസ്റ്റേഴ്സ്. ചെന്നൈയിൻ എഫ്‌സിക്ക് സ്വന്തം തട്ടകത്തില്‍ കാലിടറി

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ത്രില്ലര്‍ ജയം പിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ചെന്നൈയിൻ എഫ്‌സിയുടെ ഹോം ​ഗ്രൗണ്ടിൽ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്റ്റിന്റെ ജയം. ജീസസ് ഹിമനെസ്, കൊറൗ സിങ്, ക്വാമി പെപ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ​ഗോൾ നേടി. കളി കൈവിട്ടു…