ഫാദേഴ്‌സ് ഡേ: പിതൃദിനത്തിൽ അച്ഛന് നാൽകാം ഈ ജനപ്രിയ സമ്മാനം
കുട്ടികളുടെ വളർച്ചയിലും സ്വഭാവ രൂപീകരണത്തിലും അച്ഛനും അമ്മയ്ക്കും തുല്യ പങ്കാണ്. അച്ഛൻ എല്ലായിപ്പോഴും കുട്ടികൾക്ക് കരുതലിന്റെ നേർസാക്ഷ്യമാണ്. സുരക്ഷിതത്വം നൽകുന്നതോടൊപ്പം പുതിയ കാലത്തെ അച്ഛൻമാർ കുട്ടികളുടെ കൂട്ടുകാർ കൂടിയാണ്. സ്നേഹവും സൗഹൃദവും ഇടകലർത്തിയാണ് വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും കുട്ടികൾക്ക് നല്ല കാര്യങ്ങൾ…